Repeated Words in Quran
وَيَوْمَ
ദിവസം
نَبْعَثُ
നാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന
مِن كُلِّ أُمَّةٍ
എല്ലാ സമുദായത്തില്‍ നിന്നും
شَهِيدًا
സാക്ഷിയെ
ثُمَّ
പിന്നെ
لَا يُؤْذَنُ
(ഒഴികഴിവ് പറയാന്‍) അനുമതി നല്‍കപ്പെടുന്നതല്ല
لِلَّذِينَ كَفَرُوا
സത്യനിഷേധികള്‍ക്ക്
وَلَا هُمْ يُسْتَعْتَبُونَ
അവരോട് ഖേദിച്ചുമടങ്ങാന്‍ ആവശ്യപ്പെടുന്നതുമല്ല
Full meaning Play ﴾16:84﴿
وَلَا يُؤْذَنُ
അനുവാദം നല്‍കപ്പെടുന്നതുമല്ല
لَهُمْ
അവര്‍ക്ക്
فَيَعْتَذِرُونَ
അവര്‍ക്കു ഒഴികഴിവ് പറയാന്‍
Full meaning Play ﴾77:36﴿