Repeated Words in Quran
وَإِذِ ابْتَلَىٰ
പരീക്ഷിച്ച സന്ദര്‍ഭം
إِبْرَاهِيمَ
ഇബ്റാഹീമിനെ
رَبُّهُ
തന്റെ നാഥന്‍
بِكَلِمَاتٍ
ചില വചനങ്ങളിലൂടെ
فَأَتَمَّهُنَّۖ
എന്നിട്ടദ്ദേഹമത് പൂര്‍ത്തീകരിച്ചു
قَالَ
അവന്‍ പറഞ്ഞു
إِنِّي
നിശ്ചയം ഞാന്‍
جَاعِلُكَ
നിന്നെ ആക്കുകയാണ്
لِلنَّاسِ
ജനങ്ങള്‍ക്ക്
إِمَامًاۖ
നേതാവ്
قَالَ
അദ്ദേഹം പറഞ്ഞു
وَمِن ذُرِّيَّتِيۖ
എന്റെ മക്കളില്‍നിന്നും
قَالَ
അവന്‍ പറഞ്ഞു
لَا يَنَالُ
പ്രാപിക്കുകയില്ല
عَهْدِي
എന്റെ കരാര്‍
الظَّالِمِينَ
അക്രമികള്‍ക്ക്
Full meaning Play ﴾2:124﴿
أَهَٰؤُلَاءِ
ഇക്കൂട്ടരാണോ
الَّذِينَ أَقْسَمْتُمْ
നിങ്ങള്‍ ആണയിട്ടു പറഞ്ഞവര്‍
لَا يَنَالُهُمُ اللَّهُ
അല്ലാഹു അവര്‍ക്ക് നല്‍കുകയില്ലെന്ന്
بِرَحْمَةٍۚ
ഒരു കാരുണ്യവും
ادْخُلُوا
നിങ്ങള്‍ കടന്നു കൊള്ളുക
الْجَنَّةَ
സ്വര്‍ഗത്തില്‍
لَا خَوْفٌ
പേടിക്കേണ്ട
عَلَيْكُمْ
നിങ്ങള്‍ക്ക്
وَلَا أَنتُمْ تَحْزَنُونَ
നിങ്ങള്‍ ദുഃഖിക്കേണ്ടി വരികയുമില്ല
Full meaning Play ﴾7:49﴿
مَا كَانَ
പാടുള്ളതല്ല (അനുവാദമില്ല)
لِأَهْلِ الْمَدِينَةِ
മദീനക്കാര്‍ക്ക്
وَمَنْ حَوْلَهُم
അവരുടെ പരിസരത്തുള്ളവര്‍ക്കും
مِّنَ الْأَعْرَابِ
ഗ്രാമീണ അറബികളില്‍നിന്നുള്ള
أَن يَتَخَلَّفُوا
പിന്മാറി നില്‍ക്കാന്‍
عَن رَّسُولِ اللَّهِ
അല്ലാഹുവിന്റെ ദൂതനെവിട്ട്
وَلَا يَرْغَبُوا بِأَنفُسِهِمْ
സ്വന്തം കാര്യത്തില്‍ താല്‍പര്യം കാണിക്കാനും
عَن نَّفْسِهِۚ
അദ്ദേഹത്തെ അവഗണിച്ച്
ذَٰلِكَ
അത്
بِأَنَّهُمْ
അവരാണെന്നത്കൊണ്ടാകുന്നു
لَا يُصِيبُهُمْ
അവരെ ബാധിക്കുകയില്ല
ظَمَأٌ
ദാഹം
وَلَا نَصَبٌ
ക്ഷീണവും
وَلَا مَخْمَصَةٌ
വിശപ്പും
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَطَئُونَ
അവര്‍ കാല്‍വെക്കുന്നുമില്ല
مَوْطِئًا
വല്ല സ്ഥാനത്തും
يَغِيظُ الْكُفَّارَ
സത്യനിഷേധികളെ കോപിപ്പിക്കുന്ന
وَلَا يَنَالُونَ
അവര്‍ ഏല്‍പിക്കുകയുമില്ല
مِنْ عَدُوٍّ
ശത്രുവിന്ന്
نَّيْلًا
വല്ല നാശവും
إِلَّا كُتِبَ
രേഖപ്പെടുത്തിയിട്ടല്ലാതെ
لَهُم
അവര്‍ക്ക്
بِهِ
അത് കാരണമായി
عَمَلٌ صَالِحٌۚ
സല്‍കര്‍മം
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَا يُضِيعُ
നഷ്ടപ്പെടുത്തുകയില്ല
أَجْرَ
പ്രതിഫലം
الْمُحْسِنِينَ
സല്‍കര്‍മികളുടെ
Full meaning Play ﴾9:120﴿