Repeated Words in Quran
لَئِنْ أُخْرِجُوا
അവര്‍ പുറത്താക്കപ്പെട്ടാല്‍
لَا يَخْرُجُونَ
ഇവര്‍ പുറത്തുപോവുകയില്ല
مَعَهُمْ
അവരുടെ കൂടെ
وَلَئِن قُوتِلُوا
അവരോട് യുദ്ധം ചെയ്യപ്പെട്ടാല്‍
لَا يَنصُرُونَهُمْ
ഇവര്‍ അവരെ സഹായിക്കുകയുമില്ല
وَلَئِن نَّصَرُوهُمْ
ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ
لَيُوَلُّنَّ
തീര്‍ച്ചയായും അവര്‍ തിരിഞ്ഞോടും
الْأَدْبَارَ
പിന്നിലേക്ക്
ثُمَّ
പിന്നെ
لَا يُنصَرُونَ
അവര്‍ സഹായിക്കപ്പെടുന്നതുമല്ല
Full meaning Play ﴾59:12﴿