Repeated Words in Quran
وَاللَّهُ
അല്ലാഹു
يَقْضِي
അവന്‍ വിധിക്കും
بِالْحَقِّۖ
സത്യനിഷ്ഠമായി
وَالَّذِينَ يَدْعُونَ
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍
مِن دُونِهِ
അവന്നു പുറമെ
لَا يَقْضُونَ
അവര്‍ വിധിക്കുന്നില്ല
بِشَيْءٍۗ
ഒരു കാര്യവും
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
هُوَ
അവന്‍ തന്നെയാണ്
السَّمِيعُ
എല്ലാം കേള്‍ക്കുന്നവന്‍
الْبَصِيرُ
എല്ലാം കാണുന്നവനും
Full meaning Play ﴾40:20﴿