Repeated Words in Quran
لَا يَسْتَأْذِنُكَ
നിന്നോട് അനുവാദം ചോദിക്കുകയില്ല
الَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവര്‍
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
അന്ത്യദിനത്തിലും
أَن يُجَاهِدُوا
സമരം ചെയ്യുന്നതില്‍ നിന്ന് (വിട്ടുനില്‍ക്കാന്‍)
بِأَمْوَالِهِمْ
തങ്ങളുടെ ധനം കൊണ്ട്
وَأَنفُسِهِمْۗ
ദേഹം കൊണ്ടും
وَاللَّهُ
അല്ലാഹു
عَلِيمٌ
നന്നായറിയുന്നവനാണ്
بِالْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവരെ
Full meaning Play ﴾9:44﴿