Repeated Words in Quran
قَالَ
അയാള്‍ പറഞ്ഞു
أَرَاغِبٌ
വെറുക്കുന്നവനാണോ
أَنتَ
നീ
عَنْ آلِهَتِي
എന്റെ ദൈവങ്ങളെ
يَا إِبْرَاهِيمُۖ
ഇബ്റാഹീമേ
لَئِن لَّمْ تَنتَهِ
നീ വിരമിച്ചില്ലെങ്കില്‍
لَأَرْجُمَنَّكَۖ
നിന്നെ ഞാന്‍ എറിഞ്ഞുകൊല്ലുകതന്നെ ചെയ്യും
وَاهْجُرْنِي
എന്നില്‍നിന്നും നീ വിട്ടകന്ന് പോവൂ
مَلِيًّا
കുറേ കാലത്തേക്ക്
Full meaning Play ﴾19:46﴿
قَالُوا
അവര്‍ പറഞ്ഞു
لَئِن لَّمْ تَنتَهِ
നീ (ഇതില്‍നിന്ന്) വിരമിക്കുന്നില്ലെങ്കില്‍
يَا نُوحُ
നൂഹേ
لَتَكُونَنَّ
നീ ആവുകതന്നെ ചെയ്യും
مِنَ الْمَرْجُومِينَ
എറിഞ്ഞുകൊല്ലപ്പെടുന്നവരില്‍
Full meaning Play ﴾26:116﴿
قَالُوا
അവര്‍ പറഞ്ഞു
لَئِن لَّمْ تَنتَهِ
നീ (ഇതില്‍നിന്ന്) വിരമിക്കുന്നില്ലെങ്കില്‍
يَا لُوطُ
ലൂത്വേ
لَتَكُونَنَّ
നീ ആവുകതന്നെ ചെയ്യും
مِنَ الْمُخْرَجِينَ
നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവരില്‍
Full meaning Play ﴾26:167﴿