Repeated Words in Quran
وَلَوْ دُخِلَتْ عَلَيْهِم
അവരുടെയടുത്ത് ശത്രുക്കള്‍ കടന്നു ചെന്നാല്‍
مِّنْ أَقْطَارِهَا
അതിന്റെ(മദീനയുടെ) നാനാഭാഗങ്ങളിലൂടെ
ثُمَّ سُئِلُوا
പിന്നെ അവരോട് ആവശ്യപ്പെടുകയും ചെയ്തു
الْفِتْنَةَ
കലാപമുണ്ടാക്കാന്‍
لَآتَوْهَا
അവരത് നടപ്പാക്കുമായിരുന്നു
وَمَا تَلَبَّثُوا بِهَا
അവര്‍ അക്കാര്യത്തില്‍ താമസം വരുത്തുകയില്ല
إِلَّا يَسِيرًا
നന്നെ കുറച്ചല്ലാതെ
Full meaning Play ﴾33:14﴿