Repeated Words in Quran
هَا أَنتُمْ
നോക്കൂ നിങ്ങള്‍ കൂട്ടരേ
أُولَاءِ تُحِبُّونَهُمْ
നിങ്ങള്‍ അവരെ സ്നേഹിക്കുന്നു
وَلَا يُحِبُّونَكُمْ
അവരോ നിങ്ങളെ സ്നേഹിക്കുന്നില്ല
وَتُؤْمِنُونَ
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِالْكِتَابِ كُلِّهِ
എല്ലാ വേദത്തിലും
وَإِذَا لَقُوكُمْ
നിങ്ങളെ അവര്‍ കണ്ടുമുട്ടിയാല്‍
قَالُوا
അവര്‍ പറയും
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
(നിങ്ങളില്‍ നിന്ന്) അവര്‍ പിരിഞ്ഞുപോയാല്‍
عَضُّوا
അവര്‍ കടിക്കുന്നു
عَلَيْكُمُ
നിങ്ങളോടുള്ള അരിശംകൊണ്ട്
الْأَنَامِلَ
വിരലുകള്‍
مِنَ الْغَيْظِۚ
കോപം കാരണം
قُلْ
പറയുക
مُوتُوا
നിങ്ങള്‍ മരിച്ചുകൊള്ളുക
بِغَيْظِكُمْۗ
നിങ്ങളുടെ വിദ്വേഷവുമായി
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
عَلِيمٌ
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
നെഞ്ചുകളിലുള്ള(മനസ്സുകളിലുള്ള)തൊക്കെയും
Full meaning Play ﴾3:119﴿
هُوَ
അവനാണ്
الَّذِي أَرْسَلَ
നിയോഗിച്ചത്
رَسُولَهُ
തന്റെ ദൂതനെ
بِالْهُدَىٰ
സന്മാര്‍ഗവുമായി
وَدِينِ الْحَقِّ
സത്യവ്യവസ്ഥയുമായും
لِيُظْهِرَهُ
അതിനെ വിജയിപ്പിക്കാന്‍
عَلَى الدِّينِ كُلِّهِ
മറ്റെല്ലാ ജീവിതവ്യവസ്ഥകളെക്കാളും
وَلَوْ كَرِهَ
അതെത്ര വെറുത്താലും
الْمُشْرِكُونَ
ബഹുദൈവവിശ്വാസികള്‍
Full meaning Play ﴾9:33﴿
هُوَ
അവന്‍
الَّذِي أَرْسَلَ
നിയോഗിച്ചവനാകുന്നു
رَسُولَهُ
തന്റെ ദൂതനെ
بِالْهُدَىٰ
സന്മാര്‍ഗവുമായി
وَدِينِ الْحَقِّ
സത്യമതവും
لِيُظْهِرَهُ
അതിനെ വിജയിപ്പിക്കുന്നതിന്
عَلَى الدِّينِ
മതത്തെക്കാളും
كُلِّهِۚ
മറ്റെല്ലാ
وَكَفَىٰ بِاللَّهِ
അല്ലാഹു മതി
شَهِيدًا
സാക്ഷിയായി
Full meaning Play ﴾48:28﴿
هُوَ
അവന്‍
الَّذِي
യാതൊരുവനാണ്
أَرْسَلَ
അവന്‍ അയച്ചു
رَسُولَهُ
അവന്റെ ദൂതനെ
بِالْهُدَىٰ
നേര്‍മാര്‍ഗവുമായി
وَدِينِ الْحَقِّ
സത്യമതവും
لِيُظْهِرَهُ
അതിനെ വിജയിപ്പിച്ചെടുക്കാന്‍
عَلَى الدِّينِ
മതത്തേക്കാള്‍
كُلِّهِ
മറ്റെല്ലാ
وَلَوْ كَرِهَ
വെറുത്താലും
الْمُشْرِكُونَ
ബഹുദൈവാരാധകര്‍
Full meaning Play ﴾61:9﴿