Repeated Words in Quran
قَالَ
അദ്ദേഹം(പിതാവ്) പറഞ്ഞു
يَا بُنَيَّ
എന്റെ മകനേ
لَا تَقْصُصْ
നീ വിവരിച്ചുകൊടുക്കരുത്
رُؤْيَاكَ
നിന്റെ സ്വപ്നം
عَلَىٰ إِخْوَتِكَ
നിന്റെ സഹോദരന്മാര്‍ക്ക്
فَيَكِيدُوا لَكَ
അവര്‍ നിനക്കെതിരെ പ്രയോഗിച്ചേക്കും
كَيْدًاۖ
ഗൂഢതന്ത്രം
إِنَّ الشَّيْطَانَ
നിശ്ചയമായും പിശാച്
لِلْإِنسَانِ
മനുഷ്യന്റെ
عَدُوٌّ
ശത്രുവാണ്
مُّبِينٌ
പ്രത്യക്ഷനായ
Full meaning Play ﴾12:5﴿
وَأَرَادُوا
അവരുദ്ദേശിച്ചു
بِهِ
അദ്ദേഹത്തെകൊണ്ട്
كَيْدًا
തന്ത്രപ്രയോഗം
فَجَعَلْنَاهُمُ
അപ്പോള്‍ നാം അവരെ ആക്കി
الْأَخْسَرِينَ
ഏറ്റം നഷ്ടപ്പെട്ടവര്‍
Full meaning Play ﴾21:70﴿
فَأَرَادُوا
അങ്ങനെ അവര്‍ ഉദ്ദേശിച്ചു
بِهِ
അദ്ദേഹത്തിനെതിരെ
كَيْدًا
തന്ത്രം
فَجَعَلْنَاهُمُ
പക്ഷെ നാമവരെ ആക്കി
الْأَسْفَلِينَ
പതിതര്‍
Full meaning Play ﴾37:98﴿
أَمْ يُرِيدُونَ
അതല്ല, അവര്‍ ഉദ്ദേശിക്കുന്നുവോ?
كَيْدًاۖ
വല്ല കുതന്ത്രവും
فَالَّذِينَ كَفَرُوا
എങ്കില്‍ നിഷേധിച്ചവര്‍
هُمُ
അവര്‍ തന്നെയാണ്
الْمَكِيدُونَ
കുതന്ത്രത്തിനിരയാകുന്നവര്‍
Full meaning Play ﴾52:42﴿
إِنَّهُمْ
നിശ്ചയം, അവര്‍
يَكِيدُونَ
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
كَيْدًا
ഒരു തന്ത്രം പ്രയോഗിക്കല്‍
Full meaning Play ﴾86:15﴿
وَأَكِيدُ
നാമും തന്ത്രം പ്രയോഗിക്കും
كَيْدًا
ഒരു തന്ത്രം പ്രയോഗിക്കല്‍
Full meaning Play ﴾86:16﴿