Repeated Words in Quran
كَلَّاۚ
ഒരിക്കലുമില്ല
سَنَكْتُبُ
നാം രേഖപ്പെടുത്തുന്നുണ്ട്
مَا يَقُولُ
അവന്‍ പറയുന്നത്
وَنَمُدُّ
നാം നീട്ടിക്കൊടുക്കും
لَهُ
അവന്ന്
مِنَ الْعَذَابِ
ശിക്ഷയില്‍നിന്നും
مَدًّا
ഒരു നീട്ടിക്കൊടുക്കല്‍
Full meaning Play ﴾19:79﴿
كَلَّاۚ
അങ്ങനെയല്ല
سَيَكْفُرُونَ
അവര്‍ നിഷേധിക്കും(തള്ളിപ്പറയും)
بِعِبَادَتِهِمْ
ഇവര്‍ ആരാധന നടത്തിയ കാര്യം തന്നെ
وَيَكُونُونَ
അവര്‍ ആയിത്തീരുകയും ചെയ്യും
عَلَيْهِمْ
ഇവര്‍ക്ക്
ضِدًّا
എതിര്
Full meaning Play ﴾19:82﴿
لَعَلِّي أَعْمَلُ
ഞാന്‍ പ്രവര്‍ത്തിച്ചേക്കാം
صَالِحًا
സുകൃതം
فِيمَا تَرَكْتُۚ
ഞാന്‍ വീഴ്ച വരുത്തിയ കാര്യങ്ങളില്‍
كَلَّاۚ
ഒരിക്കലുമില്ല
إِنَّهَا كَلِمَةٌ
നിശ്ചയം അതൊരു വാക്കാണ്
هُوَ
അവന്‍
قَائِلُهَاۖ
അത് പറഞ്ഞുകൊണ്ടിരിക്കുന്നവനാകുന്നു
وَمِن وَرَائِهِم
അവരുടെ പിന്നിലുണ്ട്
بَرْزَخٌ
ഒരു മറ
إِلَىٰ يَوْمِ
ഒരു നാള്‍ വരെ
يُبْعَثُونَ
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
Full meaning Play ﴾23:100﴿
قَالَ
(അല്ലാഹു)പറഞ്ഞു
كَلَّاۖ
അങ്ങനെയല്ല
فَاذْهَبَا
അതിനാല്‍ നിങ്ങള്‍ രണ്ടുപേരും പോവുക
بِآيَاتِنَاۖ
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
إِنَّا
തീര്‍ച്ചയായും നാം
مَعَكُم
നിങ്ങളോട് കൂടെ
مُّسْتَمِعُونَ
ശ്രദ്ധിച്ചു കേള്‍ക്കുന്നവനാണ്
Full meaning Play ﴾26:15﴿
قَالَ
മൂസ പറഞ്ഞു
كَلَّاۖ
ഒരിക്കലുമില്ല
إِنَّ مَعِيَ
തീര്‍ച്ചയായും എന്റെ കൂടെയുണ്ട്
رَبِّي
എന്റെ നാഥന്‍
سَيَهْدِينِ
അവന്‍ എനിക്ക് രക്ഷാമാര്‍ഗം കാണിച്ചുതരും
Full meaning Play ﴾26:62﴿
قُلْ
നീ പറയുക
أَرُونِيَ
നിങ്ങള്‍ എനിക്കു കാണിച്ചുതരിക
الَّذِينَ أَلْحَقْتُم
നിങ്ങള്‍ കൂട്ടിച്ചേര്‍ത്തവരെ
بِهِ
അവനോട്(അല്ലാഹുവോട്)
شُرَكَاءَۖ
പങ്കാളികളായിട്ട്
كَلَّاۚ
ഒരിക്കലും ഇല്ല
بَلْ هُوَ اللَّهُ
എന്നാല്‍ അവന്‍ അല്ലാഹുവത്രെ
الْعَزِيزُ
പ്രതാപിയായ
الْحَكِيمُ
യുക്തിജ്ഞനും
Full meaning Play ﴾34:27﴿
كَلَّاۖ
വേണ്ട
إِنَّهَا
നിശ്ചയം അത്
لَظَىٰ
കത്തിക്കാളുന്ന നരകമാണ്
Full meaning Play ﴾70:15﴿
كَلَّاۖ
ഒരിക്കലുമില്ല
إِنَّا
നിശ്ചയം, നാം
خَلَقْنَاهُم
നാം അവരെ സൃഷ്ടിച്ചിരിക്കുന്നു
مِّمَّا يَعْلَمُونَ
അവര്‍ക്കറിയാവുന്നതില്‍നിന്ന്
Full meaning Play ﴾70:39﴿
كَلَّاۖ
ഇല്ല
إِنَّهُ
നിശ്ചയം, അവന്‍
كَانَ
അവനായിരുന്നു
لِآيَاتِنَا
നമ്മുടെ വചനങ്ങളോട്
عَنِيدًا
ദുശ്ശാഠ്യമുള്ളവന്‍
Full meaning Play ﴾74:16﴿
كَلَّا
ഒരിക്കലുമില്ല
وَالْقَمَرِ
ചന്ദ്രനാണ് സത്യം
Full meaning Play ﴾74:32﴿
كَلَّاۖ
ഒരിക്കലുമില്ല
بَل
എന്നാല്‍
لَّا يَخَافُونَ
അവര്‍ ഭയപ്പെടുന്നില്ല
الْآخِرَةَ
പരലോകത്തെ
Full meaning Play ﴾74:53﴿
كَلَّا
ഒരിക്കലുമില്ല
إِنَّهُ
ഉറപ്പായും ഇത്
تَذْكِرَةٌ
ഒരുദ്ബോധനമാണ്
Full meaning Play ﴾74:54﴿
كَلَّا
ഇല്ല
لَا وَزَرَ
ഒരു രക്ഷയുമില്ല
Full meaning Play ﴾75:11﴿
كَلَّا
അല്ല
بَلْ
എന്നാല്‍
تُحِبُّونَ
നിങ്ങള്‍ കൊതിക്കുന്നു
الْعَاجِلَةَ
താല്‍ക്കാലിക നേട്ടം
Full meaning Play ﴾75:20﴿
كَلَّا
അല്ല
إِذَا بَلَغَتِ
അത് (ജീവന്‍) എത്തിയാല്‍
التَّرَاقِيَ
തൊണ്ടക്കുഴിയില്‍
Full meaning Play ﴾75:26﴿
كَلَّا سَيَعْلَمُونَ
വേണ്ട അവര്‍ വഴിയെ അറിയും
Full meaning Play ﴾78:4﴿
ثُمَّ كَلَّا
വീണ്ടും വേണ്ട
سَيَعْلَمُونَ
അവര്‍ വഴിയെ അറിയും
Full meaning Play ﴾78:5﴿
كَلَّا
ഒരിക്കലുമല്ല
إِنَّهَا
നിശ്ചയമായും ഇത്
تَذْكِرَةٌ
ഒരു ഉദ്ബോധനമാണ്
Full meaning Play ﴾80:11﴿
كَلَّا
അല്ല
لَمَّا يَقْضِ
അവന്‍ നിര്‍വഹിച്ചിട്ടില്ല
مَا أَمَرَهُ
അവന്‍ അവനോട് കല്‍പിച്ചത്
Full meaning Play ﴾80:23﴿
كَلَّا
അല്ല
بَلْ
എന്നാല്‍
تُكَذِّبُونَ
നിങ്ങള്‍ തള്ളിപ്പറയുന്നു
بِالدِّينِ
പ്രതിഫലത്തെ
Full meaning Play ﴾82:9﴿
كَلَّا
നിസ്സംശയം
إِنَّ كِتَابَ
തീര്‍ച്ചയായും കര്‍മരേഖ
الْفُجَّارِ
കുറ്റവാളികളുടെ
لَفِي سِجِّينٍ
സിജ്ജീനില്‍തന്നെ
Full meaning Play ﴾83:7﴿
كَلَّاۖ
അല്ല
بَلْۜ
എന്നാല്‍
رَانَ
കറയായി പറ്റിപ്പിടിച്ചിരിക്കുന്നു
عَلَىٰ قُلُوبِهِم
അവരുടെ ഹൃദയങ്ങളിന്‍മേല്‍
مَّا
യാതൊന്ന്
كَانُوا
അവരായിരുന്നു
يَكْسِبُونَ
അവര്‍(അത്) ചെയ്തുകൂട്ടുന്നു(ചെയ്തുകൂട്ടുന്നവര്‍)
Full meaning Play ﴾83:14﴿
كَلَّا
ഒരിക്കലുമല്ല
إِنَّهُمْ
തീര്‍ച്ചയായും അവര്‍
عَن رَّبِّهِمْ
തങ്ങളുടെ നാഥനില്‍നിന്ന്
يَوْمَئِذٍ
ആ ദിനത്തില്‍
لَّمَحْجُوبُونَ
മറയ്ക്കപ്പെടുന്നവര്‍
Full meaning Play ﴾83:15﴿
كَلَّا
നിസ്സംശയം
إِنَّ كِتَابَ
ഉറപ്പായും കര്‍മരേഖ
الْأَبْرَارِ
സുകര്‍മികളുടെ
لَفِي عِلِّيِّينَ
ഇല്ലിയ്യിനിലാണ്
Full meaning Play ﴾83:18﴿
كَلَّاۖ
അല്ല
بَل
എന്നാല്‍
لَّا تُكْرِمُونَ
നിങ്ങള്‍ ആദരിക്കുന്നില്ല
الْيَتِيمَ
അനാഥയെ
Full meaning Play ﴾89:17﴿
كَلَّا
അല്ല
إِذَا دُكَّتِ
ഇടിച്ചു നിരപ്പാക്കപ്പെട്ടാല്‍
الْأَرْضُ
ഭൂമി
دَكًّا
ഒരു ഇടിച്ചുനിരപ്പാക്കല്‍
دَكًّا
ഒരു ഇടിച്ചുനിരപ്പാക്കല്‍
Full meaning Play ﴾89:21﴿
كَلَّا
നിസ്സംശയം
إِنَّ الْإِنسَانَ
തീര്‍ച്ചയായും മനുഷ്യന്‍
لَيَطْغَىٰ
അവന്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾96:6﴿
كَلَّا
നിസ്സംശയം
لَئِن لَّمْ يَنتَهِ
അവന്‍ വിരമിച്ചില്ലെങ്കില്‍
لَنَسْفَعًا
നാം പിടിച്ചുവലിക്കുക തന്നെ ചെയ്യും
بِالنَّاصِيَةِ
കുടുമയില്‍
Full meaning Play ﴾96:15﴿
كَلَّا
അരുത്
لَا تُطِعْهُ
അവന്ന് നീ വഴങ്ങരുത്
وَاسْجُدْ
നീ സാഷ്ടാംഗം പ്രണമിക്കുക
وَاقْتَرِب۩
നീ സാമീപ്യം നേടുകയും ചെയ്യുക
Full meaning Play ﴾96:19﴿
كَلَّا
സംശയം വേണ്ടാ
سَوْفَ تَعْلَمُونَ
വഴിയെ നിങ്ങളറിയും
Full meaning Play ﴾102:3﴿
ثُمَّ كَلَّا
വീണ്ടും സംശയം വേണ്ടാ
سَوْفَ تَعْلَمُونَ
വഴിയെ നിങ്ങളറിയും
Full meaning Play ﴾102:4﴿
كَلَّا
വേണ്ടാ
لَوْ تَعْلَمُونَ
നിങ്ങള്‍ അറിയുകയാണെങ്കില്‍
عِلْمَ
അറിവ്
الْيَقِينِ
ദൃഢമായ
Full meaning Play ﴾102:5﴿
كَلَّاۖ
വേണ്ട
لَيُنبَذَنَّ
അവന്‍ എറിയപ്പെടുകതന്നെ ചെയ്യും
فِي الْحُطَمَةِ
ഹുത്വമയില്‍
Full meaning Play ﴾104:4﴿