Repeated Words in Quran
فَلَمَّا كَشَفْنَا
എന്നാല്‍ നാം നീക്കിയപ്പോള്‍
عَنْهُمُ
അവരില്‍ നിന്ന്
الرِّجْزَ
വിപത്ത്
إِلَىٰ أَجَلٍ
അവധി വരെ
هُم بَالِغُوهُ
അവരെത്തേണ്ടതായ
إِذَا
അപ്പോള്‍
هُمْ
അവര്‍
يَنكُثُونَ
വാക്ക് ലംഘിക്കുന്നു
Full meaning Play ﴾7:135﴿
وَإِذَا مَسَّ
ബാധിച്ചാല്‍
الْإِنسَانَ
മനുഷ്യനെ
الضُّرُّ
വിപത്ത്
دَعَانَا
അവന്‍ നമ്മോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും
لِجَنبِهِ
കിടന്ന് കൊണ്ട്
أَوْ قَاعِدًا
അല്ലെങ്കില്‍ ഇരുന്നുകൊണ്ട്
أَوْ قَائِمًا
അല്ലെങ്കില്‍ നിന്നുകൊണ്ട്
فَلَمَّا كَشَفْنَا
അങ്ങനെ നാം നീക്കിയാല്‍
عَنْهُ
അവനില്‍ നിന്ന്
ضُرَّهُ
ആ വിപത്തിനെ
مَرَّ
അവന്‍ നടന്നു കളയുന്നു
كَأَن لَّمْ يَدْعُنَا
നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ലന്ന വിധം
إِلَىٰ ضُرٍّ
വിപത്തിന്റെ കാര്യത്തില്‍
مَّسَّهُۚ
അവനെ ബാധിച്ചു
كَذَٰلِكَ
അവ്വിധം
زُيِّنَ
അലംകൃതമാക്കപ്പെട്ടിരിക്കുന്നു
لِلْمُسْرِفِينَ
അതിരുകവിയുന്നവര്‍ക്ക്
مَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
Full meaning Play ﴾10:12﴿
فَلَوْلَا كَانَتْ
എന്തുകൊണ്ടുണ്ടായില്ല
قَرْيَةٌ
ഒരു ഗ്രാമം
آمَنَتْ
അവര്‍ വിശ്വസിച്ചു
فَنَفَعَهَا
അങ്ങനെ അവര്‍ക്ക് ഉപകരിക്കുകയുംചെയ്തു
إِيمَانُهَا
അവരുടെ വിശ്വാസം
إِلَّا قَوْمَ يُونُسَ
യൂനുസിന്റെ ജനതയല്ലാതെ
لَمَّا آمَنُوا
അവര്‍ വിശ്വസിച്ചപ്പോള്‍
كَشَفْنَا
നാം നീക്കിക്കളഞ്ഞു
عَنْهُمْ
അവരില്‍ നിന്ന്
عَذَابَ
ശിക്ഷ
الْخِزْيِ
ഹീനതയുടെ
فِي الْحَيَاةِ الدُّنْيَا
ഐഹികജീവിതത്തില്‍
وَمَتَّعْنَاهُمْ
നാമവര്‍ക്ക് ജീവിതസൗകര്യം നല്‍കുകയും ചെയ്തു
إِلَىٰ حِينٍ
ഒരു കാലഘട്ടം വരെ
Full meaning Play ﴾10:98﴿
فَاسْتَجَبْنَا لَهُ
അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്‍കി
فَكَشَفْنَا
നാം നീക്കി
مَا بِهِ
അദ്ദേഹത്തിനുണ്ടായിരുന്നത്
مِن ضُرٍّۖ
ദുരിതം
وَآتَيْنَاهُ
നാം അദ്ദേഹത്തിനു നല്‍കി
أَهْلَهُ
അദ്ദേഹത്തിന്റെ കുടുംബത്തെ
وَمِثْلَهُم
അവരെപ്പോലുള്ളവരെയും
مَّعَهُمْ
അവരുടെകൂടെ
رَحْمَةً
അനുഗ്രഹമായി
مِّنْ عِندِنَا
നമ്മുടെ പക്കല്‍നിന്നുള്ള
وَذِكْرَىٰ
പാഠമായും
لِلْعَابِدِينَ
ഇബാദത്ത് ചെയ്യുന്നവര്‍ക്ക്
Full meaning Play ﴾21:84﴿
وَلَوْ رَحِمْنَاهُمْ
നാമവരോട് കരുണകാണിച്ചിരുന്നുവെങ്കില്‍
وَكَشَفْنَا
നാം നീക്കുകയും ചെയ്തു
مَا بِهِم
അവരിലുള്ളത്
مِّن ضُرٍّ
ക്ലേശം
لَّلَجُّوا
അവര്‍ മുഴുകിപ്പോകുമായിരുന്നു
فِي طُغْيَانِهِمْ
അവരുടെ ധിക്കാരത്തില്‍
يَعْمَهُونَ
അവര്‍ വിഹരിക്കുന്നു
Full meaning Play ﴾23:75﴿
فَلَمَّا كَشَفْنَا
അങ്ങനെ നാം നീക്കികളഞ്ഞപ്പോള്‍
عَنْهُمُ
അവരില്‍നിന്ന്
الْعَذَابَ
ആ ശിക്ഷ
إِذَا
അപ്പോള്‍ അവര്‍
هُمْ يَنكُثُونَ
അവര്‍ കരാറ് ലംഘിക്കുന്നു
Full meaning Play ﴾43:50﴿
لَّقَدْ كُنتَ
തീര്‍ച്ചയായും നീയായിരുന്നു
فِي غَفْلَةٍ
അശ്രദ്ധയില്‍
مِّنْ هَٰذَا
ഇതേക്കുറിച്ച്
فَكَشَفْنَا
അതിനാല്‍ നാം എടുത്തുമാറ്റിയിരിക്കുന്നു
عَنكَ
നിന്നില്‍നിന്ന്
غِطَاءَكَ
നിന്റെ ആവരണം
فَبَصَرُكَ
അതിനാല്‍ നിന്റെ കാഴ്ച
الْيَوْمَ
ഇന്ന്
حَدِيدٌ
മൂര്‍ച്ചയേറിയതാകുന്നു
Full meaning Play ﴾50:22﴿