Repeated Words in Quran
وَقُلِ
നീ പറയുക
الْحَقُّ
ഈ സത്യം
مِن رَّبِّكُمْۖ
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ളതാകുന്നു
فَمَن
അതുകൊണ്ട് ആര്
شَاءَ
ഉദ്ദേശിക്കുന്നു(വോ)
فَلْيُؤْمِن
അവന്‍ വിശ്വസിക്കട്ടെ
وَمَن شَاءَ
ആര് ഉദ്ദേശിക്കുന്നുവോ
فَلْيَكْفُرْۚ
അവന്‍ നിഷേധിച്ചു കൊള്ളട്ടെ
إِنَّا
നിശ്ചയം നാം
أَعْتَدْنَا
നാം ഒരുക്കി വെച്ചിരിക്കുന്നു
لِلظَّالِمِينَ
അക്രമികള്‍ക്ക്
نَارًا
നരകാഗ്നിയെ
أَحَاطَ
വലയം ചെയ്തിരിക്കുന്നു
بِهِمْ
അവരെ
سُرَادِقُهَاۚ
അതിന്റെ ജ്വാലകള്‍
وَإِن يَسْتَغِيثُوا
അവര്‍ സഹായമഭ്യര്‍ഥിച്ചാല്‍
يُغَاثُوا
അവര്‍ സഹായിക്കപ്പെടും
بِمَاءٍ
വെള്ളം (നല്‍കി) കൊണ്ട്
كَالْمُهْلِ
ഉരുകിയ ലോഹം പോലുള്ള
يَشْوِي
അത് ചുട്ടു കരിക്കും
الْوُجُوهَۚ
മുഖങ്ങളെ
بِئْسَ
എത്ര ചീത്ത
الشَّرَابُ
ആ പാനീയം
وَسَاءَتْ
അത് (നരകം) ദുഷിച്ചതാണ്
مُرْتَفَقًا
വിശ്രമ കേന്ദ്രം (എന്ന നിലയില്‍)
Full meaning Play ﴾18:29﴿
كَالْمُهْلِ
ഉരുകിയ ലോഹംപോലെയാണ് (അതിന്റെ കനി)
يَغْلِي
അത് തിളക്കും
فِي الْبُطُونِ
വയറ്റില്‍
Full meaning Play ﴾44:45﴿
يَوْمَ تَكُونُ
ആകുന്ന ദിവസം
السَّمَاءُ
ആകാശം
كَالْمُهْلِ
ഉരുകിയ ലോഹം പോലെ
Full meaning Play ﴾70:8﴿