Repeated Words in Quran
ثُمَّ
പിന്നെ
قَسَتْ
കടുത്തു
قُلُوبُكُم
നിങ്ങളുടെ മനസ്സുകള്‍
مِّن بَعْدِ ذَٰلِكَ
അതിന് ശേഷം
فَهِيَ
അങ്ങനെ അത്
كَالْحِجَارَةِ
കല്ലുപോലെയാകുന്നു
أَوْ أَشَدُّ
അല്ല ഏറെ കഠിനതരമായത്
قَسْوَةًۚ
കടുപ്പത്തില്‍
وَإِنَّ مِنَ الْحِجَارَةِ
നിശ്ചയം കല്ലുകളില്‍ ഉണ്ട്
لَمَا يَتَفَجَّرُ
പൊട്ടിയൊഴുകുന്നത്
مِنْهُ
അതില്‍നിന്ന്
الْأَنْهَارُۚ
നദികള്‍
وَإِنَّ مِنْهَا
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَشَّقَّقُ
പൊട്ടിപ്പിളരുന്നത്
فَيَخْرُجُ
എന്നിട്ട് പുറപ്പെടുന്നു
مِنْهُ
അതില്‍നിന്ന്
الْمَاءُۚ
വെള്ളം
وَإِنَّ مِنْهَا
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَهْبِطُ
താഴെവീഴുന്നത്
مِنْ خَشْيَةِ اللَّهِۗ
ദൈവഭയത്താല്‍
وَمَا اللَّهُ
അല്ലാഹു അല്ല
بِغَافِلٍ
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
Full meaning Play ﴾2:74﴿
لَّا يُؤَاخِذُكُمُ
നിങ്ങളെ പിടികൂടുകയില്ല
اللَّهُ
അല്ലാഹു
بِاللَّغْوِ
കാര്യമില്ലാത്തവക്ക്
فِي أَيْمَانِكُمْ
നിങ്ങളുടെ ശപഥങ്ങളില്‍
وَلَٰكِن
എന്നാല്‍
يُؤَاخِذُكُم
അവന്‍ നിങ്ങളെ പിടികൂടും
بِمَا كَسَبَتْ
പ്രവര്‍ത്തിച്ചതിന്
قُلُوبُكُمْۗ
നിങ്ങളുടെ മനസ്സുകള്‍
وَاللَّهُ
അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
സഹനശീലനും
Full meaning Play ﴾2:225﴿
وَمَا جَعَلَهُ اللَّهُ
അല്ലാഹു അതിനെ ആക്കിയിട്ടില്ല
إِلَّا بُشْرَىٰ
ശുഭവാര്‍ത്തയായിട്ടല്ലാതെ
لَكُمْ
നിങ്ങള്‍ക്ക്
وَلِتَطْمَئِنَّ
ശാന്തമാകാനും
قُلُوبُكُم
നിങ്ങളുടെ ഹൃദയങ്ങള്‍(മനസ്സുകള്‍)
بِهِۗ
അത് വഴി
وَمَا النَّصْرُ
യഥാര്‍ത്ഥ സഹായം ഇല്ല
إِلَّا مِنْ عِندِ اللَّهِ
അല്ലാഹുവിങ്കല്‍ നിന്നല്ലാതെ
الْعَزِيزِ
പ്രതാപിയായവന്‍
الْحَكِيمِ
യുക്തിമാന്‍
Full meaning Play ﴾3:126﴿
وَمَا جَعَلَهُ
അതിനെ ആക്കിയിട്ടില്ല
اللَّهُ
അല്ലാഹു
إِلَّا
അല്ലാതെ
بُشْرَىٰ
ഒരു ശുഭവാര്‍ത്ത
وَلِتَطْمَئِنَّ
സമാധാനിക്കാന്‍ (ശാന്തമാവാന്‍) വേണ്ടിയുമാണ്
بِهِ
അതിലൂടെ
قُلُوبُكُمْۚ
നിങ്ങളുടെ ഹൃദയങ്ങള്‍ (മനസ്സുകള്‍)
وَمَا
അല്ല
النَّصْرُ
സഹായം
إِلَّا
അല്ലാതെ
مِنْ عِندِ اللَّهِۚ
അല്ലാഹുവിങ്കല്‍ നിന്ന്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
പ്രതാപിയാണ്
حَكِيمٌ
യുക്തിമാനും
Full meaning Play ﴾8:10﴿
ادْعُوهُمْ
നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) ചേര്‍ത്തുവിളിക്കുക
لِآبَائِهِمْ
അവരുടെ പിതാക്കളിലേക്ക്
هُوَ
അതാണ്
أَقْسَطُ
ഏറെ നീതിപൂര്‍വ്വകം
عِندَ اللَّهِۚ
അല്ലാഹുവിന്റെയടുത്ത്
فَإِن لَّمْ تَعْلَمُوا
അഥവാ നിങ്ങള്‍ക്കറിയില്ലെങ്കില്‍
آبَاءَهُمْ
അവരുടെ പിതാക്കളാരെന്ന്
فَإِخْوَانُكُمْ
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِ
ആദര്‍ശത്തില്‍
وَمَوَالِيكُمْۚ
നിങ്ങളുടെ മിത്രങ്ങളും
وَلَيْسَ عَلَيْكُمْ
നിങ്ങള്‍ക്കില്ല
جُنَاحٌ
കുറ്റം
فِيمَا أَخْطَأْتُم بِهِ
അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍
وَلَٰكِن
എന്നാല്‍ (കുറ്റം തന്നെയാണ്)
مَّا تَعَمَّدَتْ قُلُوبُكُمْۚ
നിങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുന്നത്
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
കരുണാനിധിയും
Full meaning Play ﴾33:5﴿
إِن تَتُوبَا
നിങ്ങള്‍ ഇരുവരും പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍
إِلَى اللَّهِ
അല്ലാഹുവിലേക്ക്
فَقَدْ صَغَتْ
നിശ്ചയം വ്യതിചലിച്ചുപോയിട്ടുണ്ട്
قُلُوبُكُمَاۖ
നിങ്ങള്‍ ഇരുവരുടെയും മനസ്സുകള്‍
وَإِن تَظَاهَرَا
ഇനി നിങ്ങള്‍ ഇരുവരും പരസ്പരം സഹായിക്കുകയാണെങ്കില്‍
عَلَيْهِ
അദ്ദേഹത്തിനെതിരെ
فَإِنَّ اللَّهَ
നിശ്ചയം അല്ലാഹു
هُوَ
അവനാണ്
مَوْلَاهُ
അദ്ദേഹത്തിന്റെ സഹായി
وَجِبْرِيلُ
ജിബ്‌രീലും
وَصَالِحُ
സച്ചരിതരും
الْمُؤْمِنِينَۖ
വിശ്വാസികളിലെ
وَالْمَلَائِكَةُ
മലക്കുകളും
بَعْدَ ذَٰلِكَ
അതിനുപുറമെ
ظَهِيرٌ
സഹായികളാകുന്നു
Full meaning Play ﴾66:4﴿