Repeated Words in Quran
وَمَا عَلَّمْنَاهُ
നാം അദ്ദേഹത്തെ പഠിപ്പിച്ചിട്ടില്ല
الشِّعْرَ
കവിത
وَمَا يَنبَغِي
അത് യോജിച്ചതുമല്ല
لَهُۚ
അദ്ദേഹത്തിന്
إِنْ هُوَ
ഇതല്ല
إِلَّا ذِكْرٌ
ഗൗരവപൂര്‍ണമായ ഒരു ഉല്‍ബോധനമല്ലാതെ
وَقُرْآنٌ
വായിക്കാവുന്ന വേദവും
مُّبِينٌ
കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന
Full meaning Play ﴾36:69﴿
إِنَّهُ
ഉറപ്പായും ഇത്
لَقُرْآنٌ
ഖുര്‍ആന്‍ തന്നെയാകുന്നു
كَرِيمٌ
ആദരണീയമായ
Full meaning Play ﴾56:77﴿
بَلْ
എന്നാല്‍
هُوَ
ഇത്
قُرْآنٌ
ഖുര്‍ആനാണ്
مَّجِيدٌ
അതിമഹത്തായ
Full meaning Play ﴾85:21﴿