Repeated Words in Quran
وَمِنَ النَّاسِ
ജനങ്ങളിലുണ്ട്
مَن يُعْجِبُكَ
താങ്കളെ കൗതുകപ്പെടുത്തുന്നവര്‍
قَوْلُهُ
അവന്റെ സംസാരം
فِي الْحَيَاةِ الدُّنْيَا
ഐഹികജീവിതകാര്യത്തില്‍
وَيُشْهِدُ
സാക്ഷി നിര്‍ത്തും
اللَّهَ
അല്ലാഹുവിനെ
عَلَىٰ مَا فِي قَلْبِهِ
തന്റെ മനസ്സിലുള്ളതിന്
وَهُوَ
അവന്‍
أَلَدُّ
കടുത്തവനാണ്
الْخِصَامِ
തര്‍ക്കത്തില്‍
Full meaning Play ﴾2:204﴿
وَهُوَ
അവനാണ്
الَّذِي خَلَقَ
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَ
ഭൂമിയെയും
بِالْحَقِّۖ
യാഥാര്‍ഥ്യനിഷ്ഠമായി
وَيَوْمَ
ദിവസം
يَقُولُ
അവന്‍ പറയും
كُن
നീ ഉണ്ടാവുക എന്ന്
فَيَكُونُۚ
അപ്പോള്‍ അതുണ്ടാവും
قَوْلُهُ
അവന്റെ വചനം
الْحَقُّۚ
സത്യമാകുന്നു
وَلَهُ
അവന്നാണ്
الْمُلْكُ
സര്‍വാധിപത്യം
يَوْمَ
ദിവസം
يُنفَخُ
ഊതപ്പെടും
فِي الصُّورِۚ
കാഹളത്തില്‍
عَالِمُ
അറിയുന്നവന്‍
الْغَيْبِ
മറഞ്ഞത്
وَالشَّهَادَةِۚ
തെളിഞ്ഞതും
وَهُوَ
അവന്‍
الْحَكِيمُ
യുക്തിമാനാണ്
الْخَبِيرُ
സൂക്ഷ്മജ്ഞനും
Full meaning Play ﴾6:73﴿
وَقَالَتِ
പറയുന്നു
الْيَهُودُ
യഹൂദര്‍
عُزَيْرٌ
ഉസൈര്‍
ابْنُ اللَّهِ
ദൈവ പുത്രനാണ്
وَقَالَتِ
പറയുന്നു
النَّصَارَى
ക്രൈസ്തവര്‍
الْمَسِيحُ
മിശിഹാ
ابْنُ اللَّهِۖ
ദൈവപുത്രനാണ്
ذَٰلِكَ
അത്(ഇതെല്ലാം)
قَوْلُهُم
അവരുടെ ജല്‍പനം മാത്രമാണ്
بِأَفْوَاهِهِمْۖ
അവരുടെ വായകൊണ്ടുള്ള
يُضَاهِئُونَ
അവര്‍ സാദൃശ്യം വഹിക്കുന്നു
قَوْلَ الَّذِينَ كَفَرُوا
സത്യം നിഷേധിച്ചവരുടെ വാക്കിനോട് (വാദത്തോട്)
مِن قَبْلُۚ
മുമ്പ് (നേരത്തെ)
قَاتَلَهُمُ
അവരെ ശപിക്കട്ടെ
اللَّهُۚ
അല്ലാഹു
أَنَّىٰ
എങ്ങോട്ടാണ്
يُؤْفَكُونَ
അവര്‍ വഴി തെറ്റിക്കപ്പെടുന്നത്
Full meaning Play ﴾9:30﴿
وَلَا يَحْزُنكَ
നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല
قَوْلُهُمْۘ
അവരുടെ വാക്ക്
إِنَّ الْعِزَّةَ
നിശ്ചയം പ്രതാപം
لِلَّهِ
അല്ലാഹുവിന്നാണ്
جَمِيعًاۚ
എല്ലാം
هُوَ
അവന്‍
السَّمِيعُ
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
എല്ലാം അറിയുന്നവനും
Full meaning Play ﴾10:65﴿
وَإِن تَعْجَبْ
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍
فَعَجَبٌ
ഏറെ അദ്ഭുതകരമായിട്ടുള്ളത്
قَوْلُهُمْ
അവരുടെ വാക്കാണ്
أَإِذَا كُنَّا
ഞങ്ങള്‍ ആയിക്കഴിഞ്ഞാല്‍
تُرَابًا
മണ്ണ്
أَإِنَّا لَفِي خَلْقٍ
ഞങ്ങള്‍ സൃഷ്ടിപ്പിലായിരിക്കുമെന്നോ
جَدِيدٍۗ
പുതിയ
أُولَٰئِكَ
അവരാണ്
الَّذِينَ كَفَرُوا
അവിശ്വസിച്ചവര്‍
بِرَبِّهِمْۖ
തങ്ങളുടെ നാഥനെ
وَأُولَٰئِكَ
അവര്‍
الْأَغْلَالُ
ചങ്ങലകളുണ്ട്
فِي أَعْنَاقِهِمْۖ
അവരുടെ കഴുത്തുകളില്‍
وَأُولَٰئِكَ
അവര്‍
أَصْحَابُ النَّارِۖ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Full meaning Play ﴾13:5﴿
فَلَا يَحْزُنكَ
അതിനാല്‍ നിന്നെ ദു:ഖിപ്പിക്കാതിരിക്കട്ടെ
قَوْلُهُمْۘ
അവരുടെ വാക്ക്
إِنَّا نَعْلَمُ
തീര്‍ച്ചയായും നാം അറിയുന്നുണ്ട്
مَا يُسِرُّونَ
അവര്‍ രഹസ്യമാക്കുന്നതൊക്കെ
وَمَا يُعْلِنُونَ
പരസ്യമാക്കുന്നതും
Full meaning Play ﴾36:76﴿