Repeated Words in Quran
كَدَأْبِ
സമ്പ്രദായം പോലെയാണ്
آلِ
സംഘത്തിന്റെ
فِرْعَوْنَۙ
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ളവരുടെയും
كَفَرُوا
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
فَأَخَذَهُمُ اللَّهُ
അപ്പോള്‍ അല്ലാഹു അവരെ പിടികൂടി
بِذُنُوبِهِمْۗ
അവരുടെ പാപങ്ങളുടെ പേരില്‍
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
قَوِيٌّ
സര്‍വശക്തനാണ്
شَدِيدُ
കഠിനനുമാണ്
الْعِقَابِ
ശിക്ഷിക്കുന്നതില്‍
Full meaning Play ﴾8:52﴿
الَّذِينَ
ഒരുകൂട്ടര്‍
أُخْرِجُوا
അവര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِهِم
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
بِغَيْرِ حَقٍّ
ന്യായമില്ലാതെ
إِلَّا أَن يَقُولُوا
അവര്‍ പ്രഖ്യാപിക്കുന്നു എന്നതല്ലാതെ
رَبُّنَا
ഞങ്ങളുടെ നാഥന്‍
اللَّهُۗ
അല്ലാഹു ആകുന്നു
وَلَوْلَا دَفْعُ اللَّهِ
അല്ലാഹുവിന്റെ തടുക്കലുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
ജനങ്ങളെ
بَعْضَهُم
അവരില്‍ ചിലരെ
بِبَعْضٍ
മറ്റു ചിലരെക്കൊണ്ട്
لَّهُدِّمَتْ
തകര്‍ക്കപ്പെടുമായിരുന്നു
صَوَامِعُ
മഠങ്ങള്‍
وَبِيَعٌ
ചര്‍ച്ചുകളും
وَصَلَوَاتٌ
പ്രാര്‍ത്ഥനാലയങ്ങളും
وَمَسَاجِدُ
പള്ളികളും
يُذْكَرُ
സ്മരിക്കപ്പെടുന്നു
فِيهَا
അതില്‍
اسْمُ اللَّهِ
ദൈവനാമം
كَثِيرًاۗ
ധാരാളമായി
وَلَيَنصُرَنَّ اللَّهُ
അല്ലാഹു സഹായിക്കുക തന്നെ ചെയ്യും
مَن يَنصُرُهُۗ
അവനെ സഹായിക്കുന്നവരെ
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَقَوِيٌّ
സര്‍വ്വ ശക്തനാകുന്നു
عَزِيزٌ
പ്രതാപവാനും
Full meaning Play ﴾22:40﴿
مَا قَدَرُوا
അവര്‍ കണക്കാക്കിയിട്ടില്ല
اللَّهَ
അല്ലാഹുവിനെ
حَقَّ قَدْرِهِۗ
അവന്റെ യഥാര്‍ത്ഥ കണക്ക്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَقَوِيٌّ
ശക്തനാണ്
عَزِيزٌ
പ്രതാപവാനും
Full meaning Play ﴾22:74﴿
قَالَ
പറഞ്ഞു
عِفْرِيتٌ
ഒരു മഹാമല്ലന്‍
مِّنَ الْجِنِّ
ജിന്നുകളിലെ
أَنَا
ഞാന്‍
آتِيكَ بِهِ
അങ്ങേക്കു അത് കൊണ്ടു തരാം
قَبْلَ
മുമ്പ്
أَن تَقُومَ
താങ്കള്‍ എഴുന്നേല്‍ക്കുന്നതിന്ന്
مِن مَّقَامِكَۖ
അങ്ങയുടെ ഇരിപ്പിടത്തില്‍ നിന്ന്
وَإِنِّي
തീര്‍ച്ചയായും ഞാന്‍
عَلَيْهِ
അതിന്ന്
لَقَوِيٌّ
കഴിവുള്ളവന്‍ തന്നെയാണ്
أَمِينٌ
വിശ്വസ്തനുമാണ്
Full meaning Play ﴾27:39﴿
ذَٰلِكَ
അത്
بِأَنَّهُمْ كَانَت
തീര്‍ച്ചയായും അവരായതു കൊണ്ടാണ്
تَّأْتِيهِمْ
അവരുടെ അടുക്കല്‍ ചെന്നിരുന്നു
رُسُلُهُم
അവരിലേക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِ
(വ്യക്തമായ) തെളിവുകളുമായി
فَكَفَرُوا
എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു
فَأَخَذَهُمُ اللَّهُۚ
അതിനാല്‍ അല്ലാഹു അവരെ പിടികൂടി
إِنَّهُ
നിശ്ചയമായും അവന്‍
قَوِيٌّ
ശക്തനാണ്
شَدِيدُ الْعِقَابِ
കഠിനമായി ശിക്ഷിക്കുന്നവനും
Full meaning Play ﴾40:22﴿
لَقَدْ أَرْسَلْنَا
നിശ്ചയം, നാം നിയോഗിച്ചിരിക്കുന്നു
رُسُلَنَا
നമ്മുടെ ദൂതന്മാരെ
بِالْبَيِّنَاتِ
തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി
وَأَنزَلْنَا
നാം അവതരിപ്പിക്കുകയും ചെയ്തു
مَعَهُمُ
അവരോടൊപ്പം
الْكِتَابَ
വേദഗ്രന്ഥം
وَالْمِيزَانَ
തുലാസ്സും
لِيَقُومَ
നിലകൊള്ളാന്‍
النَّاسُ
ജനങ്ങള്‍
بِالْقِسْطِۖ
നീതിപൂര്‍വം
وَأَنزَلْنَا
നാം ഇറക്കുകയും ചെയ്തു
الْحَدِيدَ
ഇരുമ്പ്
فِيهِ
അതിലുണ്ട്
بَأْسٌ
ശക്തി
شَدِيدٌ
കഠിനമായ
وَمَنَافِعُ
പ്രയോജനങ്ങളും
لِلنَّاسِ
ജനങ്ങള്‍ക്ക്
وَلِيَعْلَمَ اللَّهُ
അല്ലാഹു അറിയുന്നതിനുവേണ്ടി
مَن يَنصُرُهُ
അവനെ സഹായിക്കുന്നതാരെന്ന്
وَرُسُلَهُ
അവന്റെ ദൂതന്മാരെയും
بِالْغَيْبِۚ
അദൃശ്യമായവിധം
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
قَوِيٌّ
കരുത്തുറ്റവനാണ്
عَزِيزٌ
അജയ്യനും
Full meaning Play ﴾57:25﴿
كَتَبَ
വിധി എഴുതിയിരിക്കുന്നു
اللَّهُ
അല്ലാഹു
لَأَغْلِبَنَّ
നിശ്ചയമായും നാം വിജയംവരിക്കും
أَنَا
നാം തന്നെ
وَرُسُلِيۚ
എന്റെ ദൂതന്മാരും
إِنَّ اللَّهَ
നിശ്ചയം, അല്ലാഹു
قَوِيٌّ
അതിശക്തനാകുന്നു
عَزِيزٌ
അജയ്യനും
Full meaning Play ﴾58:21﴿