Repeated Words in Quran
قَالَ
പറയും
قَائِلٌ
ഒരു വക്താവ്
مِّنْهُمْ
അവരില്‍
إِنِّي
തീര്‍ച്ചയായും ഞാന്‍
كَانَ لِي
എനിക്കുണ്ടായിരുന്നു
قَرِينٌ
ഒരു കൂട്ടുകാരന്‍
Full meaning Play ﴾37:51﴿
وَمَن يَعْشُ
അന്ധത നടിക്കുന്നവന്‍
عَن ذِكْرِ الرَّحْمَٰنِ
പരമകാരുണികന്റെ ഉല്‍ബോധനത്തോട്
نُقَيِّضْ
നാം ഏര്‍പ്പെടുത്തിക്കൊടുക്കും
لَهُ
അവന്ന്
شَيْطَانًا
ഒരു ചെകുത്താനെ
فَهُوَ
എന്നിട്ട് ഇവന്‍
لَهُ
അവന്റെ
قَرِينٌ
തോഴനാകുന്നു
Full meaning Play ﴾43:36﴿