Repeated Words in Quran
يَا أَيُّهَا النَّاسُ
ജനങ്ങളേ
قَدْ جَاءَكُمُ
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
الرَّسُولُ
ദൈവദൂതന്‍
بِالْحَقِّ
സത്യസന്ദേശവുമായി
مِن رَّبِّكُمْ
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَآمِنُوا
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
خَيْرًا لَّكُمْۚ
(അതാണ്) നിങ്ങള്‍ക്ക് ഉത്തമം
وَإِن تَكْفُرُوا
നിങ്ങള്‍ നഷേധിക്കുകയാണെങ്കില്‍
فَإِنَّ لِلَّهِ
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്നുള്ളതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
എല്ലാം അറിയുന്നവന്‍
حَكِيمًا
യുക്തിമാന്‍
Full meaning Play ﴾4:170﴿
إِن تَسْتَفْتِحُوا
നിങ്ങള്‍ വിജയമാണ് തേടിയിരുന്നതെങ്കില്‍
فَقَدْ جَاءَكُمُ
ഇതാ, നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
الْفَتْحُۖ
(നിങ്ങള്‍ തേടിയ)വിജയം
وَإِن تَنتَهُوا
നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍
فَهُوَ
അതാണ്
خَيْرٌ
ഉത്തമം
لَّكُمْۖ
നിങ്ങള്‍ക്ക്
وَإِن تَعُودُوا
ഇനി നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍
نَعُدْ
നാം ആവര്‍ത്തിക്കും
وَلَن تُغْنِيَ
ഉപകരിക്കുകയില്ല
عَنكُمْ
നിങ്ങള്‍ക്ക്
فِئَتُكُمْ
നിങ്ങളുടെ സംഘം
شَيْئًا
ഒട്ടും
وَلَوْ كَثُرَتْ
അത് വലുതായാലും
وَأَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
مَعَ
കൂടെയാണ്
الْمُؤْمِنِينَ
സത്യവിശ്വാസികളുടെ
Full meaning Play ﴾8:19﴿
قُلْ
നീ പറയുക
يَا أَيُّهَا النَّاسُ
മനുഷ്യരേ
قَدْ جَاءَكُمُ
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
സത്യം
مِن رَّبِّكُمْۖ
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
അവനുവേണ്ടിതന്നെ
وَمَن ضَلَّ
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
അവനു പ്രതികൂലമായി
وَمَا أَنَا
ഞാനല്ല
عَلَيْكُم
നിങ്ങളുടെ മേല്‍
بِوَكِيلٍ
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
Full meaning Play ﴾10:108﴿