Repeated Words in Quran
إِن يَشَأْ
അവന്‍ ഇഛിക്കുകയാണെങ്കില്‍
يُذْهِبْكُمْ
അവന്‍ നിങ്ങളെ പോക്കിക്കളയും
أَيُّهَا النَّاسُ
ജനങ്ങളേ
وَيَأْتِ
അവന്‍ കൊണ്ടുവരും
بِآخَرِينَۚ
മറ്റൊരു കൂട്ടരെ
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
عَلَىٰ ذَٰلِكَ
അതിന്
قَدِيرًا
കഴിവുറ്റവന്‍
Full meaning Play ﴾4:133﴿
إِن تُبْدُوا
നിങ്ങള്‍ വെളിപ്പെടുത്തുന്നുവെങ്കില്‍
خَيْرًا
നന്മ
أَوْ تُخْفُوهُ
അല്ലെങ്കില്‍ അത് മറച്ചുവെക്കുന്നുവെങ്കില്‍
أَوْ تَعْفُوا
അല്ലെങ്കില്‍ പൊറുത്തുകൊടുക്കുന്നു
عَن سُوءٍ
ഒരു തെറ്റിന്
فَإِنَّ اللَّهَ
എങ്കില്‍ തീര്‍ച്ചയായും അല്ലാഹു
كَانَ
അവന്‍ ആയിരിക്കുന്നു
عَفُوًّا
ഏറെ മാപ്പരുളുന്നവന്‍
قَدِيرًا
ഏറെ കഴിവുറ്റവന്‍
Full meaning Play ﴾4:149﴿
وَهُوَ
അവനാണ്
الَّذِي خَلَقَ
സൃഷ്ടിച്ചത്
مِنَ الْمَاءِ
വെള്ളത്തില്‍നിന്ന്
بَشَرًا
മനുഷ്യനെ
فَجَعَلَهُ
എന്നിട്ട് അവനെ ആക്കി
نَسَبًا
രക്തബന്ധുക്കളും
وَصِهْرًاۗ
വിവാഹബന്ധുക്കളും
وَكَانَ رَبُّكَ
നിന്റെ നാഥനാകുന്നു
قَدِيرًا
എല്ലാറ്റിനും കഴിയുന്നവന്‍
Full meaning Play ﴾25:54﴿
وَأَوْرَثَكُمْ
അവന്‍ നിങ്ങളെ അവകാശികളാക്കി
أَرْضَهُمْ
അവരുടെ ഭൂമിയുടെ
وَدِيَارَهُمْ
അവരുടെ വീടുകളുടെയും
وَأَمْوَالَهُمْ
അവരുടെ സ്വത്തുക്കളുടെയും
وَأَرْضًا
ഒരു സ്ഥലവും നല്‍കി
لَّمْ تَطَئُوهَاۚ
നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത
وَكَانَ اللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിലും
قَدِيرًا
കഴിവുറ്റവനാണ്
Full meaning Play ﴾33:27﴿
أَوَلَمْ يَسِيرُوا
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
ഭൂമിയിലൂടെ
فَيَنظُرُوا
എന്നിട്ട് നോക്കിക്കാണുന്നില്ലേ
كَيْفَ كَانَ
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
പര്യവസാനം
الَّذِينَ مِن قَبْلِهِمْ
തങ്ങളുടെ പൂര്‍വ്വികരുടെ
وَكَانُوا
അവര്‍ ആയിരുന്നു
أَشَدَّ
എത്രയോ കരുത്തവര്‍
مِنْهُمْ
ഇവരേക്കാള്‍
قُوَّةًۚ
ശക്തിയില്‍
وَمَا كَانَ اللَّهُ لِيُعْجِزَهُ
അല്ലാഹുവെ തോല്‍പിക്കുകയില്ല
مِن شَيْءٍ
ഒന്നും
فِي السَّمَاوَاتِ
ആകാശങ്ങളില്‍
وَلَا فِي الْأَرْضِۚ
ഭൂമിയിലും ഇല്ല
إِنَّهُ كَانَ
നിശ്ചയം അവന്‍ ആകുന്നു
عَلِيمًا
സകലവും അറിയുന്നവന്‍
قَدِيرًا
എല്ലാറ്റിനും കഴിവുറ്റവനും
Full meaning Play ﴾35:44﴿
وَأُخْرَىٰ
മറ്റു നേട്ടങ്ങളും
لَمْ تَقْدِرُوا
നിങ്ങള്‍ക്കു സാധിച്ചിട്ടില്ല
عَلَيْهَا
അവ കൈവരിക്കാന്‍
قَدْ أَحَاطَ
വലയം ചെയ്തുവെച്ചിരിക്കുകയാണ്
اللَّهُ
അല്ലാഹു
بِهَاۚ
അവയെ
وَكَانَ اللَّهُ
അല്ലാഹുവായിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
قَدِيرًا
കഴിവുറ്റവന്‍
Full meaning Play ﴾48:21﴿