Repeated Words in Quran
حَافِظُوا
നിങ്ങള്‍ നിഷ്ഠപുലര്‍ത്തുവിന്‍
عَلَى الصَّلَوَاتِ
നമസ്കാരങ്ങളില്‍
وَالصَّلَاةِ الْوُسْطَىٰ
മധ്യനമസ്കാരത്തില്‍
وَقُومُوا
നിങ്ങള്‍ നമസ്കരിക്കുക
لِلَّهِ
അല്ലാഹുവിന്ന്
قَانِتِينَ
ഭക്തിയുള്ളവരായി
Full meaning Play ﴾2:238﴿
الصَّابِرِينَ
ക്ഷമ പാലിക്കുന്നവര്‍
وَالصَّادِقِينَ
സത്യസന്ധര്‍
وَالْقَانِتِينَ
ദൈവഭക്തര്‍
وَالْمُنفِقِينَ
ധനം ചെലവഴിക്കുന്നവര്‍
وَالْمُسْتَغْفِرِينَ
പാപമോചനത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നവര്‍
بِالْأَسْحَارِ
അന്ത്യയാമങ്ങളില്‍
Full meaning Play ﴾3:17﴿
إِنَّ الْمُسْلِمِينَ
നിശ്ചയം (അല്ലാഹുവില്‍) സമര്‍പ്പിക്കുന്ന പുരുഷന്‍മാര്‍
وَالْمُسْلِمَاتِ
അവനില്‍ സമര്‍പ്പിക്കുന്ന സ്ത്രീകളും
وَالْمُؤْمِنِينَ
വിശ്വാസികളും
وَالْمُؤْمِنَاتِ
വിശ്വാസിനികളും
وَالْقَانِتِينَ
ഭക്തിയുള്ള പുരുഷന്‍മാരും
وَالْقَانِتَاتِ
ഭക്തിയുള്ള സ്ത്രീകളും
وَالصَّادِقِينَ
സത്യസന്ധതയുള്ള പുരുഷന്‍മാരും
وَالصَّادِقَاتِ
സത്യസന്ധതയുള്ള സ്ത്രീകളും
وَالصَّابِرِينَ
ക്ഷമാശീലരായ പുരുഷന്‍മാരും
وَالصَّابِرَاتِ
ക്ഷമാശീലരായ സ്ത്രീകളും
وَالْخَاشِعِينَ
വിനയാന്വിതരായ പുരുഷന്‍മാരും
وَالْخَاشِعَاتِ
വിനയാന്വിതരായ സ്ത്രീകളും
وَالْمُتَصَدِّقِينَ
ദാനശീലരും
وَالْمُتَصَدِّقَاتِ
ദാനശീലകളും
وَالصَّائِمِينَ
വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും
وَالصَّائِمَاتِ
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളും
وَالْحَافِظِينَ فُرُوجَهُمْ
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന പുരുഷന്‍മാരും
وَالْحَافِظَاتِ
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന സ്ത്രീകളും
وَالذَّاكِرِينَ اللَّهَ
അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്‍മാരും
كَثِيرًا
ധാരാളമായി
وَالذَّاكِرَاتِ
അല്ലാഹുവിനെ സ്മരിക്കുന്ന സ്ത്രീകളും
أَعَدَّ اللَّهُ
അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു
لَهُم
അവര്‍ക്ക്
مَّغْفِرَةً
പാപമോചനം
وَأَجْرًا
പ്രതിഫലവും
عَظِيمًا
മഹത്തായ
Full meaning Play ﴾33:35﴿
وَمَرْيَمَ
മര്‍യമിനെയും
ابْنَتَ عِمْرَانَ
ഇംറാന്റെ പുത്രി
الَّتِي أَحْصَنَتْ
കാത്ത് സൂക്ഷിച്ച
فَرْجَهَا
തന്റെ ഗുഹ്യസ്ഥാനം
فَنَفَخْنَا
അപ്പോള്‍ നാം ഊതി
فِيهِ
അതില്‍
مِن رُّوحِنَا
നമ്മുടെ ആത്മാവില്‍നിന്ന്
وَصَدَّقَتْ
അവര്‍ സത്യപ്പെടുത്തുകയും ചെയ്തു
بِكَلِمَاتِ
വചനങ്ങളെ
رَبِّهَا
അവരുടെ നാഥന്റെ
وَكُتُبِهِ
അവന്റെ ഗ്രന്ഥങ്ങളെയും
وَكَانَتْ
അവരായിരുന്നു
مِنَ الْقَانِتِينَ
ഭക്തരില്‍ ഉള്‍പ്പെട്ടവര്‍
Full meaning Play ﴾66:12﴿