Repeated Words in Quran
أَلَمْ تَرَ
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
ഇബ്റാഹീമിനോട്
فِي رَبِّهِ
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
എന്റെ നാഥനാണ്
الَّذِي يُحْيِي
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
മരിപ്പിക്കുന്നവനും
قَالَ
അവന്‍ പറഞ്ഞു
أَنَا أُحْيِي
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
കിഴക്കുനിന്ന്
فَأْتِ بِهَا
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
പടിഞ്ഞാറുനിന്ന്
فَبُهِتَ
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
നിഷേധിച്ചവന്‍
وَاللَّهُ
അല്ലാഹു
لَا يَهْدِي
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
ജനതയെ
الظَّالِمِينَ
അക്രമികളായ
Full meaning Play ﴾2:258﴿
وَإِذْ
സന്ദര്‍ഭം ഓര്‍ക്കുക
قَالَ إِبْرَاهِيمُ
ഇബ്റാഹീം പറഞ്ഞു(പറഞ്ഞ)
لِأَبِيهِ آزَرَ
തന്റെ പിതാവ് ആസറിനോട്
أَتَتَّخِذُ
താങ്കള്‍ സ്വീകരിക്കുകയാണോ
أَصْنَامًا
വിഗ്രഹങ്ങളെ
آلِهَةًۖ
ദൈവങ്ങളായി
إِنِّي
തീര്‍ച്ചയായും ഞാന്‍
أَرَاكَ
താങ്കളെ ഞാന്‍ കാണുന്നു
وَقَوْمَكَ
താങ്കളുടെ ജനതയെയും
فِي ضَلَالٍ
വഴികേടിലായിട്ട്
مُّبِينٍ
വ്യക്തമായ
Full meaning Play ﴾6:74﴿
وَإِذْ قَالَ إِبْرَاهِيمُ
ഇബ്റാഹീം പറഞ്ഞ സന്ദര്‍ഭം
لِأَبِيهِ
തന്റെ പിതാവിനോട്
وَقَوْمِهِ
തന്റെ ജനതയോടും
إِنَّنِي
നിശ്ചയമായും ഞാന്‍
بَرَاءٌ
മുക്തനാണ്
مِّمَّا تَعْبُدُونَ
നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നവയില്‍നിന്ന്
Full meaning Play ﴾43:26﴿