Repeated Words in Quran
وَلَمَّا وَرَدَ
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
مَاءَ مَدْيَنَ
മദ്യനിലെ ജലാശയത്തിങ്കല്‍
وَجَدَ عَلَيْهِ
അവിടെ കണ്ടു
أُمَّةً
ഒരു കൂട്ടം
مِّنَ النَّاسِ
ജനങ്ങളില്‍ നിന്ന്
يَسْقُونَ
അവര്‍ (ആടുകളെ)വെള്ളം കുടിപ്പിക്കുന്നവരായി
وَوَجَدَ
അദ്ദേഹം കണ്ടു
مِن دُونِهِمُ
അവരുടെ പിന്നില്‍
امْرَأَتَيْنِ
രണ്ടുസ്ത്രീകളെ
تَذُودَانِۖ
അവര്‍ (ആടുകളെ) തടഞ്ഞുനിര്‍ത്തുന്നു
قَالَ
അദ്ദേഹം ചോദിച്ചു
مَا خَطْبُكُمَاۖ
നിങ്ങള്‍ രണ്ടുപേരുടെയും പ്രശ്നമെന്താണ്
قَالَتَا
അവരിരുവരും പറഞ്ഞു
لَا نَسْقِي
ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാന്‍ സാധ്യമല്ല
حَتَّىٰ يُصْدِرَ
ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ
الرِّعَاءُۖ
ഈ ഇടയന്മാര്‍
وَأَبُونَا
ഞങ്ങളുടെ പിതാവാണെങ്കില്‍
شَيْخٌ كَبِيرٌ
വലിയൊരു (അവശനായൊരു) വൃദ്ധനാണ്
Full meaning Play ﴾28:23﴿
ثُمَّ
പിന്നെ
اسْتَوَىٰ
അവന്‍ തിരിഞ്ഞു
إِلَى السَّمَاءِ
ആകാശത്തിനു നേരെ
وَهِيَ
അതായിരിക്കെ
دُخَانٌ
പുക
فَقَالَ
എന്നിട്ട് അവന്‍ പറഞ്ഞു
لَهَا
അതിനോട്
وَلِلْأَرْضِ
ഭൂമിയോടും
ائْتِيَا
നിങ്ങള്‍ വരുവിന്‍
طَوْعًا
അനുസരണയോടെ
أَوْ كَرْهًا
അല്ലെങ്കില്‍ നിര്‍ബന്ധിതമായി
قَالَتَا
അവ രണ്ടും പറഞ്ഞു
أَتَيْنَا
ഞങ്ങള്‍ വന്നിരിക്കുന്നു
طَائِعِينَ
അനുസരണമുള്ളവരായി
Full meaning Play ﴾41:11﴿