Repeated Words in Quran
وَاقْتُلُوهُمْ
നിങ്ങള്‍ അവരെ വധിക്കുക
حَيْثُ ثَقِفْتُمُوهُمْ
നിങ്ങളവരെ കണ്ടുമുട്ടുന്നിടത്ത് വെച്ച്
وَأَخْرِجُوهُم
നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക
مِّنْ حَيْثُ أَخْرَجُوكُمْۚ
നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന്
وَالْفِتْنَةُ
കുഴപ്പം
أَشَدُّ
കഠിനമാണ്
مِنَ الْقَتْلِۚ
കൊലയേക്കാള്‍
وَلَا تُقَاتِلُوهُمْ
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്
عِندَ
അടുത്ത്
الْمَسْجِدِ الْحَرَامِ
മസ്ജിദുല്‍ ഹറാമിന്റെ
حَتَّىٰ
വരെ
يُقَاتِلُوكُمْ
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത്
فِيهِۖ
അവിടെ വെച്ച്
فَإِن قَاتَلُوكُمْ
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍
فَاقْتُلُوهُمْۗ
നിങ്ങളവരെ വധിച്ചുകളയുക
كَذَٰلِكَ
അപ്രകാരമാണ്
جَزَاءُ
പ്രതിഫലം
الْكَافِرِينَ
സത്യനിഷേധികളുടെ
Full meaning Play ﴾2:191﴿
إِلَّا الَّذِينَ يَصِلُونَ
ചേരുന്നവര്‍ (കപടവിശ്വാസികള്‍) ഒഴികെ
إِلَىٰ قَوْمٍ
ഒരു ജനതയോട്
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُم
അവര്‍ക്കിടയിലും (ഉണ്ട്)
مِّيثَاقٌ
കരാര്‍
أَوْ جَاءُوكُمْ
അല്ലെങ്കില്‍ അവര്‍ നിങ്ങളെ സമീപിച്ചിരിക്കുന്നു
حَصِرَتْ
ക്ലേശിച്ചിരിക്കുന്നു, ഇടുങ്ങിയിരിക്കുന്നു
صُدُورُهُمْ
അവരുടെ മനസ്സുകള്‍
أَن يُقَاتِلُوكُمْ
നിങ്ങളോട് യുദ്ധം ചെയ്യാന്‍
أَوْ يُقَاتِلُوا قَوْمَهُمْۚ
അല്ലെങ്കില്‍ സ്വന്തം ജനത്തോട് ഏറ്റ്മുട്ടാന്‍
وَلَوْ شَاءَ اللَّهُ
അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍
لَسَلَّطَهُمْ
അവന്‍ അവരെ അധികാരപ്പെടുത്തുമായിരുന്നു
عَلَيْكُمْ
നിങ്ങള്‍ക്കെതിരില്‍
فَلَقَاتَلُوكُمْۚ
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു
فَإِنِ اعْتَزَلُوكُمْ
ഇനി അവര്‍ നിങ്ങളെ വിട്ടുനിന്നാല്‍ (മാറിനിന്നാല്‍)
فَلَمْ يُقَاتِلُوكُمْ
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തില്ല
وَأَلْقَوْا إِلَيْكُمُ
അവര്‍ നിങ്ങളിലേക്ക് ഇടുകയും ചെയ്തു
السَّلَمَ
സമാധാനം
فَمَا جَعَلَ اللَّهُ
അല്ലാഹു ആക്കിയിട്ടില്ല
لَكُمْ
നിങ്ങള്‍ക്ക്
عَلَيْهِمْ
അവരുടെമേല്‍
سَبِيلًا
ഒരു വഴിയും
Full meaning Play ﴾4:90﴿
إِنَّمَا
തീര്‍ച്ചയായും
يَنْهَاكُمُ
നിങ്ങളെ വിലക്കുന്നു
اللَّهُ
അല്ലാഹു
عَنِ الَّذِينَ
യാതൊരുത്തരെ സംബന്ധിച്ച്
قَاتَلُوكُمْ
അവര്‍ നിങ്ങളോട് യുദ്ധം ചെയ്തു
فِي الدِّينِ
മതത്തിന്റെ പേരില്‍
وَأَخْرَجُوكُم
അവര്‍ നിങ്ങളെ പുറത്താക്കുകയും ചെയ്തു
مِّن دِيَارِكُمْ
നിങ്ങളുടെ വീടുകളില്‍നിന്ന്
وَظَاهَرُوا
അവര്‍ പരസ്പരം സഹായിക്കുകയും ചെയ്തു
عَلَىٰ إِخْرَاجِكُمْ
നിങ്ങളെ പുറത്താക്കുന്നതില്‍
أَن تَوَلَّوْهُمْۚ
അവരെ ആത്മമിത്രങ്ങളാക്കുന്നത്
وَمَن
ആര്‍
يَتَوَلَّهُمْ
അവരെ ആത്മമിത്രങ്ങളാക്കുന്നു
فَأُولَٰئِكَ
അപ്പോള്‍ അവര്‍
هُمُ
അവര്‍തന്നെയാണ്
الظَّالِمُونَ
അക്രമികള്‍
Full meaning Play ﴾60:9﴿