Repeated Words in Quran
فِي قُلُوبِهِم
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
രോഗം
فَزَادَهُمُ
അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
اللَّهُ
അല്ലാഹു
مَرَضًاۖ
രോഗത്തെ
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവിക്കുന്ന, നോവേറിയ
بِمَا كَانُوا
അവര്‍ ആയിക്കൊണ്ടിരുന്നതിനാല്‍
يَكْذِبُونَ
അവര്‍ കള്ളം പറയുന്നു
Full meaning Play ﴾2:10﴿
وَإِذْ أَخَذْنَا
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَكُمْ
നിങ്ങളുടെ ഉറപ്പ്
وَرَفَعْنَا
നാം ഉയര്‍ത്തുകയും ചെയ്തു
فَوْقَكُمُ
നിങ്ങള്‍ക്ക് മീതെ
الطُّورَ
പര്‍വതത്തെ
خُذُوا
നിങ്ങള്‍ പിടിക്കുക
مَا آتَيْنَاكُم
നാം നിങ്ങള്‍ക്ക് നല്‍കിയതിനെ
بِقُوَّةٍ
ബലമായി
وَاسْمَعُواۖ
നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍
قَالُوا
അവര്‍ പറഞ്ഞു
سَمِعْنَا
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
ഞങ്ങള്‍ ധിക്കരിക്കുകയും ചെയ്തു
وَأُشْرِبُوا
അവര്‍ കുടിപ്പിക്കപ്പെട്ടിരിക്കുന്നു
فِي قُلُوبِهِمُ
അവരുടെ മനസ്സുകളില്‍
الْعِجْلَ
പശുക്കുട്ടി
بِكُفْرِهِمْۚ
അവരുടെ സത്യനിഷേധം നിമിത്തം
قُلْ
പറയുക
بِئْسَمَا يَأْمُرُكُم بِهِ
നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്ത തന്നെ
إِيمَانُكُمْ
നിങ്ങളുടെ വിശ്വാസം
إِن كُنتُم
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
വിശ്വാസികള്‍
Full meaning Play ﴾2:93﴿
هُوَ
അവന്‍
الَّذِي أَنزَلَ
ഇറക്കിയവന്‍
عَلَيْكَ
താങ്കള്‍ക്ക്
الْكِتَابَ
വേദഗ്രന്ഥം
مِنْهُ
അതില്‍
آيَاتٌ
വാക്യങ്ങള്‍, സൂക്തങ്ങള്‍
مُّحْكَمَاتٌ
ഖണ്ഡിതമായ, സുവ്യക്തമായ
هُنَّ
അവയാണ്
أُمُّ الْكِتَابِ
വേദഗ്രന്ഥത്തിന്റെ കാതല്‍
وَأُخَرُ
മറ്റു ചിലത്
مُتَشَابِهَاتٌۖ
അസ്പഷ്ടമായവ, തെളിച്ച് പറഞ്ഞിട്ടില്ലാത്തവ
فَأَمَّا
എന്നാല്‍
الَّذِينَ فِي قُلُوبِهِمْ
തങ്ങളുടെ ഹൃദയത്തിലുള്ളവര്‍
زَيْغٌ
വക്രത
فَيَتَّبِعُونَ
അവര്‍ പിന്‍പറ്റുന്നു
مَا تَشَابَهَ
വ്യക്തതയില്ലാത്തത്
مِنْهُ
അതില്‍ നിന്ന്
ابْتِغَاءَ
ആഗ്രഹിച്ച്
الْفِتْنَةِ
കുഴപ്പം
وَابْتِغَاءَ
ആഗ്രഹിച്ചും
تَأْوِيلِهِۗ
അതിന്റെ വ്യാഖ്യാനം
وَمَا يَعْلَمُ
അറിയുകയില്ല
تَأْوِيلَهُ
അതിന്റെ വ്യാഖ്യാനം
إِلَّا اللَّهُۗ
അല്ലാഹു ഒഴികെ
وَالرَّاسِخُونَ
പക്വത നേടിയവര്‍
فِي الْعِلْمِ
അറിവില്‍
يَقُولُونَ
അവര്‍ പറയും
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
അതില്‍
كُلٌّ
എല്ലാം
مِّنْ عِندِ رَبِّنَاۗ
ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്
وَمَا يَذَّكَّرُ
ആലോചിച്ചറിയുന്നില്ല, ഓര്‍മിക്കുന്നില്ല
إِلَّا
അല്ലാതെ
أُولُو الْأَلْبَابِ
ബുദ്ധിമാന്‍മാര്‍
Full meaning Play ﴾3:7﴿
سَنُلْقِي
നാം ഇട്ടുകൊടുക്കും
فِي قُلُوبِ
ഹൃദയങ്ങളില്‍
الَّذِينَ كَفَرُوا
സത്യത്തെ നിഷേധിച്ചവരുടെ
الرُّعْبَ
ഭയം
بِمَا أَشْرَكُوا
അവര്‍ പങ്കാളികളാക്കിയതിനാല്‍
بِاللَّهِ
അല്ലാഹുവിനോട്
مَا لَمْ يُنَزِّلْ بِهِ
അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ
سُلْطَانًاۖ
ഒരു തെളിവും
وَمَأْوَاهُمُ
അവരുടെ താവളം
النَّارُۚ
നരകമാകുന്നു
وَبِئْسَ
എത്ര ചീത്ത
مَثْوَى
വാസസ്ഥലം
الظَّالِمِينَ
അക്രമികളുടെ
Full meaning Play ﴾3:151﴿
ثُمَّ
പിന്നെ
أَنزَلَ
അവന്‍ ഇറക്കി
عَلَيْكُم
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
ശേഷം
الْغَمِّ
ദുഃഖത്തിന്
أَمَنَةً
ശാന്തി
نُّعَاسًا
നിദ്രാമയക്കമായി
يَغْشَىٰ
അത് പൊതിയുന്നു
طَائِفَةً
ഒരു വിഭാഗത്തെ
مِّنكُمْۖ
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
(മറ്റൊരു) വിഭാഗം
قَدْ
തീര്‍ച്ചയായും
أَهَمَّتْهُمْ
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
വല്ലതും (വല്ല പങ്കും)
قُلْ
നീ പറയുക
إِنَّ الْأَمْرَ
നിശ്ചയം കാര്യം
كُلَّهُ
അതെല്ലാം
لِلَّهِۗ
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
നിന്നോട്
يَقُولُونَ
അവര്‍ പറയുന്നു
لَوْ كَانَ
ഉണ്ടായിരുന്നെങ്കില്‍
لَنَا
നമുക്ക്
مِنَ الْأَمْرِ
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
ഇവിടെ
قُل
താങ്കള്‍ പറയുക
لَّوْ كُنتُمْ
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
വിധിക്കപ്പെട്ടവര്‍
الْقَتْلُ
വധം
إِلَىٰ مَضَاجِعِهِمْۖ
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
അല്ലാഹു
عَلِيمٌ
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
നെഞ്ചുകളിലുള്ളത്
Full meaning Play ﴾3:154﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَكُونُوا
നിങ്ങള്‍ ആവരുത്
كَالَّذِينَ كَفَرُوا
നിഷേധിച്ചവരെപ്പോലെ
وَقَالُوا
അവര്‍ പറഞ്ഞു
لِإِخْوَانِهِمْ
തങ്ങളുടെ സഹോദരങ്ങളോട്, തങ്ങളുടെ സഹോദരങ്ങളെകുറിച്ച്
إِذَا ضَرَبُوا
അവര്‍ സഞ്ചരിച്ചാല്‍(കച്ചവടത്തിന്)
فِي الْأَرْضِ
ഭൂമിയില്‍
أَوْ كَانُوا
അല്ലെങ്കില്‍ അവര്‍ ആയാല്‍
غُزًّى
യോദ്ധാക്കളായി
لَّوْ كَانُوا
അവര്‍ ആയിരുന്നുവെങ്കില്‍
عِندَنَا
ഞങ്ങളുടെ അടുത്ത്
مَا مَاتُوا
അവര്‍ മരിക്കുകയില്ലായിരുന്നു
وَمَا قُتِلُوا
അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു
لِيَجْعَلَ اللَّهُ
അല്ലാഹു ആക്കുന്നതിന് വേണ്ടി
ذَٰلِكَ
അത്
حَسْرَةً
ഖേദം
فِي قُلُوبِهِمْۗ
അവരുടെ മനസ്സുകളില്‍
وَاللَّهُ
അല്ലാഹുവാണ്
يُحْيِي
ജീവിപ്പിക്കുന്നത്
وَيُمِيتُۗ
മരിപ്പിക്കുന്നതും
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
സൂക്ഷ്മമായി കാണുന്നവനാണ്
Full meaning Play ﴾3:156﴿
وَلِيَعْلَمَ
അവന്‍ തിരിച്ചറിയാനും
الَّذِينَ نَافَقُواۚ
കപടവിശ്വാസം കാണിച്ചവരെ
وَقِيلَ
പറയപ്പെട്ടു
لَهُمْ
അവരോട്
تَعَالَوْا
നിങ്ങള്‍ വരൂ
قَاتِلُوا
നിങ്ങള്‍ യുദ്ധം ചെയ്യൂ
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوِ ادْفَعُواۖ
അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ, പ്രതിരോധിക്കൂ
قَالُوا
അവര്‍ പറഞ്ഞു
لَوْ نَعْلَمُ
ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
قِتَالًا
യുദ്ധം (ഉണ്ടാകുമെന്ന്)
لَّاتَّبَعْنَاكُمْۗ
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
അവര്‍
لِلْكُفْرِ
സത്യനിഷേധത്തോട്
يَوْمَئِذٍ
അന്ന്
أَقْرَبُ
കൂടുതല്‍ അടുപ്പം
مِنْهُمْ
അവര്‍ക്ക്
لِلْإِيمَانِۚ
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
അവര്‍ പറയുന്നു
بِأَفْوَاهِهِم
അവരുടെ വായകള്‍കൊണ്ട്
مَّا لَيْسَ
ഇല്ലാത്തത്
فِي قُلُوبِهِمْۗ
അവരുടെ മനസ്സുകളില്‍
وَاللَّهُ
അല്ലാഹു
أَعْلَمُ
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِمَا يَكْتُمُونَ
അവര്‍ മറച്ചുവെക്കുന്നത്
Full meaning Play ﴾3:167﴿
أُولَٰئِكَ الَّذِينَ
അവര്‍ യാതൊരുത്തരാകുന്നു
يَعْلَمُ
അറിയുന്നു
اللَّهُ
അല്ലാഹു
مَا فِي قُلُوبِهِمْ
അവരുടെ മനസ്സുകളിലുള്ളത്
فَأَعْرِضْ
അതിനാല്‍ വിട്ടേക്കുക
عَنْهُمْ
അവരെ
وَعِظْهُمْ
അവര്‍ക്ക് സദുപദേശം നല്‍കുക
وَقُل
പറയുകയും ചെയ്യുക
لَّهُمْ
അവരോട്
فِي أَنفُسِهِمْ
അവരുടെ മനസ്സുകളില്‍
قَوْلًا
വാക്ക്
بَلِيغًا
തട്ടുന്ന, സ്വാധീനിക്കുന്ന
Full meaning Play ﴾4:63﴿
فَتَرَى
എന്നാല്‍ നിനക്ക് കാണാം
الَّذِينَ
ഒരു കൂട്ടരെ
فِي قُلُوبِهِم
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
ദീനം
يُسَارِعُونَ
അവര്‍ തിടുക്കം കൂട്ടുന്നു
فِيهِمْ
അവരില്‍(അവരുമായി കൂട്ടുകൂടുന്നതിന്)
يَقُولُونَ
അവര്‍ പറയുന്നു
نَخْشَىٰ
ഞങ്ങള്‍ ആശങ്കപ്പെടുന്നെന്ന്
أَن تُصِيبَنَا
ഞങ്ങളെ ബാധിക്കുമെന്ന്
دَائِرَةٌۚ
ആപത്ത്
فَعَسَى اللَّهُ
എന്നാല്‍ അല്ലാഹു ആയേക്കാം
أَن يَأْتِيَ
അവന്‍ നല്‍കാന്‍
بِالْفَتْحِ
വിജയം
أَوْ
അല്ലെങ്കില്‍
أَمْرٍ
വല്ല തീര്‍പ്പും
مِّنْ عِندِهِ
അവന്റെ ഭാഗത്തുനിന്ന്
فَيُصْبِحُوا
അപ്പോള്‍ അവര്‍ ആയിത്തീരും
عَلَىٰ مَا أَسَرُّوا
അവര്‍ മറച്ചുവെച്ചതിന്റെ പേരില്‍
فِي أَنفُسِهِمْ
അവരുടെ മനസ്സുകളില്‍
نَادِمِينَ
ഖേദിക്കുന്നവര്‍
Full meaning Play ﴾5:52﴿
إِذْ
സന്ദര്‍ഭം
يُوحِي
ബോധനം നല്‍കുന്നു (നല്‍കിയ)
رَبُّكَ
നിന്റെ നാഥന്‍
إِلَى الْمَلَائِكَةِ
മലക്കുകള്‍ക്ക്
أَنِّي
നിശ്ചയമായും ഞാന്‍
مَعَكُمْ
നിങ്ങളോടൊപ്പമുണ്ട്
فَثَبِّتُوا
അതിനാല്‍ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക
الَّذِينَ آمَنُواۚ
സത്യവിശ്വാസികളെ
سَأُلْقِي
ഞാന്‍ ഇട്ടുകൊടുക്കും
فِي قُلُوبِ
ഹൃദയങ്ങളില്‍ (മനസ്സുകളില്‍)
الَّذِينَ كَفَرُوا
സത്യനിഷേധികളുടെ
الرُّعْبَ
ഭീതി
فَاضْرِبُوا
അതിനാല്‍ നിങ്ങള്‍ വെട്ടുക
فَوْقَ
മീതെ
الْأَعْنَاقِ
കഴുത്തുകള്‍ക്കു
وَاضْرِبُوا
നിങ്ങള്‍ വെട്ടുകയും ചെയ്യുക
مِنْهُمْ
അവരില്‍ നിന്നുള്ള (അവരുടെ)
كُلَّ
എല്ലാം
بَنَانٍ
വിരലുകള്‍
Full meaning Play ﴾8:12﴿
إِذْ
സന്ദര്‍ഭം
يَقُولُ
പറഞ്ഞുകൊണ്ടിരുന്നു
الْمُنَافِقُونَ
കപടവിശ്വാസികള്‍
وَالَّذِينَ
ഒരു കൂട്ടരും
فِي قُلُوبِهِم
അവരുടെ മനസ്സുകളില്‍
مَّرَضٌ
ദീനമുണ്ട്
غَرَّ
വഞ്ചിച്ചിരിക്കുന്നു
هَٰؤُلَاءِ
ഇക്കൂട്ടരെ
دِينُهُمْۗ
അവരുടെ മതം
وَمَن
ആരെങ്കിലും
يَتَوَكَّلْ
ഭരമേല്‍പ്പിക്കുന്നുവെങ്കില്‍
عَلَى اللَّهِ
അല്ലാഹുവില്‍
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
അജയ്യനാണ്
حَكِيمٌ
യുക്തിമാനും
Full meaning Play ﴾8:49﴿
يَا أَيُّهَا النَّبِيُّ
നബിയേ
قُل
നീ പറയുക
لِّمَن
ആളുകളോട്
فِي أَيْدِيكُم
നിങ്ങളുടെ കൈവശമുള്ള
مِّنَ الْأَسْرَىٰ
യുദ്ധത്തടവുകാരില്‍ നിന്ന്
إِن يَعْلَمِ اللَّهُ
അല്ലാഹു അറിഞ്ഞാല്‍
فِي قُلُوبِكُمْ
നിങ്ങളുടെ മനസ്സില്‍ ഉള്ളതായി
خَيْرًا
വല്ല നന്മയും
يُؤْتِكُمْ
നിങ്ങള്‍ക്കവന്‍ നല്‍കും
خَيْرًا
ഉത്തമമായത്
مِّمَّا
ഒന്നിനേക്കാള്‍
أُخِذَ
അത് വസൂല്‍ ചെയ്യപ്പെട്ടു
مِنكُمْ
നിങ്ങളില്‍ നിന്ന്
وَيَغْفِرْ
അവന്‍ പൊറുത്തു തരികയും ചെയ്യും
لَكُمْۗ
നിങ്ങള്‍ക്ക്
وَاللَّهُ
അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
ദയാപരനും
Full meaning Play ﴾8:70﴿
يَحْذَرُ
ഭയപ്പെടുന്നു
الْمُنَافِقُونَ
കപടവിശ്വാസികള്‍
أَن تُنَزَّلَ
അവതീര്‍ണമായേക്കുമെന്ന്
عَلَيْهِمْ
അവരെപ്പറ്റി
سُورَةٌ
വല്ല അധ്യായവും
تُنَبِّئُهُم
അവരെ അറിയിക്കുന്ന
بِمَا فِي قُلُوبِهِمْۚ
അവരുടെ മനസിലുള്ളത്
قُلِ
നീ പറയുക
اسْتَهْزِئُوا
നിങ്ങള്‍ പരിഹസിച്ചുകൊള്ളുക
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
مُخْرِجٌ
പുറത്തുകൊണ്ടുവരുന്നവനാകുന്നു
مَّا تَحْذَرُونَ
നിങ്ങള്‍ പേടിച്ചുകൊണ്ടിരിക്കുന്നത്
Full meaning Play ﴾9:64﴿
فَأَعْقَبَهُمْ
അനന്തരം അവന്‍ അവര്‍ക്ക് നല്‍കി
نِفَاقًا
കപടത
فِي قُلُوبِهِمْ
അവരുടെ മനസുകളില്‍
إِلَىٰ يَوْمِ يَلْقَوْنَهُ
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെ(അതായിരിക്കും അവസ്ഥ)
بِمَا أَخْلَفُوا
അവര്‍ ലംഘിച്ചതിനാലാണിത്
اللَّهَ
അല്ലാഹുവിനോട്
مَا وَعَدُوهُ
അവനോടു അവര്‍ ചെയ്ത പ്രതിജ്ഞ
وَبِمَا كَانُوا يَكْذِبُونَ
അവര്‍ കള്ളം പറഞ്ഞിരുന്നതിനാലും
Full meaning Play ﴾9:77﴿
لَا يَزَالُ
ആയിക്കൊണ്ടേയിരിക്കും
بُنْيَانُهُمُ
അവരുടെ കെട്ടിടം
الَّذِي بَنَوْا
അവര്‍ സ്ഥാപിച്ച
رِيبَةً
ശങ്കയുണര്‍ത്തുന്നത്
فِي قُلُوبِهِمْ
അവരുടെ ഹൃദയങ്ങളില്‍
إِلَّا أَن تَقَطَّعَ
ശിഥിലമായിത്തീരുന്നതുവരെ
قُلُوبُهُمْۗ
അവരുടെ ഹൃദയങ്ങള്‍
وَاللَّهُ
അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവനാണ്
حَكِيمٌ
യുക്തിമാനുമാണ്
Full meaning Play ﴾9:110﴿
وَأَمَّا الَّذِينَ
എന്നാല്‍ ഒരു കൂട്ടര്‍
فِي قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
രോഗം
فَزَادَتْهُمْ
ഇതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
رِجْسًا
മാലിന്യം
إِلَىٰ رِجْسِهِمْ
തങ്ങളുടെ മാലിന്യത്തിലേക്ക്
وَمَاتُوا
അവര്‍ മരണമടയുകയും ചെയ്തു
وَهُمْ كَافِرُونَ
സത്യനിഷേധികളായിക്കൊണ്ട്തന്നെ
Full meaning Play ﴾9:125﴿
كَذَٰلِكَ
അപ്രകാരം
نَسْلُكُهُ
നാം അതിനെ(പരിഹാസത്തെ) കടത്തിവിടുന്നു
فِي قُلُوبِ
മനസ്സുകളില്‍
الْمُجْرِمِينَ
കുറ്റവാളികളുടെ
Full meaning Play ﴾15:12﴿
لِّيَجْعَلَ
ആക്കാന്‍
مَا يُلْقِي الشَّيْطَانُ
പിശാച് ഇടപെടുന്നതിനെ
فِتْنَةً
ഒരു പരീക്ഷണം
لِّلَّذِينَ
ഒരു കൂട്ടര്‍ക്ക്
فِي قُلُوبِهِم
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
രോഗം
وَالْقَاسِيَةِ
കാഠിന്യമേറിയവര്‍ക്കും
قُلُوبُهُمْۗ
അവരുടെ മനസ്സുകള്‍
وَإِنَّ الظَّالِمِينَ
തീര്‍ച്ചയായും അക്രമികള്‍
لَفِي شِقَاقٍ
ധിക്കാരത്തില്‍ തന്നെയാണ്
بَعِيدٍ
വളരെ അകന്ന
Full meaning Play ﴾22:53﴿
أَفِي قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ടോ
مَّرَضٌ
രോഗം
أَمِ ارْتَابُوا
അതോ അവര്‍ക്ക് സംശയം പിടിപെട്ടുവോ
أَمْ يَخَافُونَ
അതോ അവര്‍ ഭയപ്പെടുന്നുവോ
أَن يَحِيفَ
അന്യായം ചെയ്യുമെന്ന്
اللَّهُ
അല്ലാഹു
عَلَيْهِمْ
അവരോട്
وَرَسُولُهُۚ
അവന്റെ ദൂതനും
بَلْ
എന്നാല്‍
أُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الظَّالِمُونَ
അക്രമികള്‍
Full meaning Play ﴾24:50﴿
كَذَٰلِكَ
അവ്വിധം
سَلَكْنَاهُ
നാം ഇതിനെ കടത്തിവിട്ടിരിക്കുന്നു
فِي قُلُوبِ
ഹൃദയങ്ങളില്‍
الْمُجْرِمِينَ
കുറ്റവാളികളുടെ
Full meaning Play ﴾26:200﴿
وَإِذْ يَقُولُ
പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം
الْمُنَافِقُونَ
കപടവിശ്വാസികള്‍
وَالَّذِينَ فِي قُلُوبِهِم مَّرَضٌ
മനസ്സിന് ദീനം ബാധിച്ചവരും
مَّا وَعَدَنَا
നമ്മോട് വാഗ്ദാനം ചെയ്തിട്ടില്ലെന്ന്
اللَّهُ
അല്ലാഹു
وَرَسُولُهُ
അവന്റെ ദൂതനും
إِلَّا غُرُورًا
വഞ്ചനയല്ലാതെ
Full meaning Play ﴾33:12﴿
وَأَنزَلَ
അവന്‍ ഇറക്കിവിട്ടു
الَّذِينَ ظَاهَرُوهُم
ശത്രു സൈന്യത്തെ സഹായിച്ചവരെ
مِّنْ أَهْلِ الْكِتَابِ
വേദക്കാരില്‍ നിന്ന്
مِن صَيَاصِيهِمْ
അവരുടെ കോട്ടകളില്‍ നിന്ന്
وَقَذَفَ
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَ
ഭയം
فَرِيقًا
അവരില്‍ ചിലരെ
تَقْتُلُونَ
നിങ്ങള്‍ കൊല്ലുന്നു
وَتَأْسِرُونَ
നിങ്ങള്‍ തടവിലാക്കുന്നു
فَرِيقًا
മറ്റുചിലരെ
Full meaning Play ﴾33:26﴿
تُرْجِي
നിനക്ക് അകറ്റി നിറുത്താം
مَن تَشَاءُ
നിനക്കിഷ്ടമുള്ളവരെ
مِنْهُنَّ
അവരി(ഭാര്യമാര്‍)ല്‍ നിന്ന്
وَتُؤْوِي إِلَيْكَ
നിനക്ക് അടുപ്പിച്ചുനിറുത്തുകയും ചെയ്യാം
مَن تَشَاءُۖ
നീ ഉദ്ദേശിക്കുന്നവരെ
وَمَنِ ابْتَغَيْتَ
നിനക്ക് ഇഷ്ടമുള്ളവരെ
مِمَّنْ عَزَلْتَ
നീ അകറ്റി നിര്‍ത്തിയവരില്‍ നിന്ന്
فَلَا جُنَاحَ عَلَيْكَۚ
(അടുപ്പിക്കുന്നതില്‍) നിനക്ക് കുറ്റമില്ല
ذَٰلِكَ
ഇതാണ്
أَدْنَىٰ
ഏറ്റവും പറ്റിയത്
أَن تَقَرَّ
കുളിര്‍ക്കാന്‍
أَعْيُنُهُنَّ
അവരുടെ കണ്ണുകള്‍
وَلَا يَحْزَنَّ
അവര്‍ ദുഃഖിക്കാതിരിക്കാനും
وَيَرْضَيْنَ
അവര്‍ തൃപ്തരാകാനും
بِمَا آتَيْتَهُنَّ
നീ അവര്‍ക്ക് നല്‍കിയതില്‍
كُلُّهُنَّۚ
അവരെല്ലാം
وَاللَّهُ
അല്ലാഹു
يَعْلَمُ
അറിയുന്നു
مَا فِي قُلُوبِكُمْۚ
നിങ്ങളുടെ മനസ്സിലുള്ളത്
وَكَانَ اللَّهُ
അല്ലാഹു ആകുന്നു
عَلِيمًا
സര്‍വ്വജ്ഞന്‍
حَلِيمًا
സഹനമുള്ളവനും
Full meaning Play ﴾33:51﴿
لَّئِن لَّمْ يَنتَهِ
അറുതിവരുത്തുന്നില്ലെങ്കില്‍
الْمُنَافِقُونَ
കപടവിശ്വാസികള്‍
وَالَّذِينَ فِي قُلُوبِهِم مَّرَضٌ
തങ്ങളുടെ മനസ്സില്‍ രോഗമുള്ളവരും
وَالْمُرْجِفُونَ
ഭീതിയുണര്‍ത്തുന്ന വാര്‍ത്തകള്‍ പരത്തുന്നവരും
فِي الْمَدِينَةِ
മദീനയില്‍
لَنُغْرِيَنَّكَ
നിന്നെ നാം തിരിച്ചുവിടുക തന്നെചെയ്യും
بِهِمْ
അവര്‍ക്കെതിരെ
ثُمَّ
പിന്നെ
لَا يُجَاوِرُونَكَ
അവര്‍ നിന്നോടൊപ്പം കഴിയുകയില്ല
فِيهَا
ഈ പട്ടണത്തില്‍
إِلَّا قَلِيلًا
ഇത്തിരികാലമല്ലാതെ
Full meaning Play ﴾33:60﴿
وَيَقُولُ
പറയുന്നു
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍
لَوْلَا نُزِّلَتْ
അവതീര്‍ണമാകാത്തതെന്ത്?
سُورَةٌۖ
ഒരധ്യായം
فَإِذَا أُنزِلَتْ
എന്നാല്‍ അവതീര്‍ണമായാല്‍
سُورَةٌ مُّحْكَمَةٌ
ഖണ്ഡിതമായ ഒരധ്യായം
وَذُكِرَ
പരാമര്‍ശിക്കപ്പെട്ടു (പരാമര്‍ശിക്കപ്പെടുകയും ചെയ്താല്‍)
فِيهَا
അതില്‍
الْقِتَالُۙ
യുദ്ധം
رَأَيْتَ
നിനക്കു കാണാം
الَّذِينَ
യാതൊരുവരെ
فِي قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
രോഗം
يَنظُرُونَ
അവര്‍ നോക്കുന്നു (നോക്കുന്നത്)
إِلَيْكَ
നിന്നെ
نَظَرَ
നോട്ടം
الْمَغْشِيِّ عَلَيْهِ مِنَ الْمَوْتِۖ
മരണവെപ്രാളത്തില്‍ പെട്ടവന്റെ
فَأَوْلَىٰ
അതിനാല്‍ നാശം
لَهُمْ
അവര്‍ക്ക്
Full meaning Play ﴾47:20﴿
أَمْ حَسِبَ
അതല്ല, വിചാരിച്ചുവോ?
الَّذِينَ
യാതൊരുവര്‍
فِي قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
ദീനം
أَن لَّن يُخْرِجَ
വെളിക്ക് കൊണ്ടുവരില്ലെന്ന്
اللَّهُ
അല്ലാഹു
أَضْغَانَهُمْ
അവരുടെ പക
Full meaning Play ﴾47:29﴿
هُوَ
അവന്‍
الَّذِي أَنزَلَ
ഇറക്കിത്തന്നവനാണ്
السَّكِينَةَ
ശാന്തി
فِي قُلُوبِ
ഹൃദയങ്ങളില്‍
الْمُؤْمِنِينَ
സത്യവിശ്വാസികളുടെ
لِيَزْدَادُوا
അവര്‍ വര്‍ധനവ് കൈവരിക്കുന്നതിന്
إِيمَانًا
വിശ്വാസത്തില്‍
مَّعَ إِيمَانِهِمْۗ
അവരുടെ വിശ്വാസത്തോടൊപ്പം
وَلِلَّهِ
അല്ലാഹുവിന്റേതാണ്
جُنُودُ
സൈന്യങ്ങള്‍
السَّمَاوَاتِ
ആകാശങ്ങളിലെ
وَالْأَرْضِۚ
ഭൂമിയിലെയും
وَكَانَ اللَّهُ
അല്ലാഹുവായിരിക്കുന്നു
عَلِيمًا
സര്‍വജ്ഞന്‍
حَكِيمًا
യുക്തിമാനും
Full meaning Play ﴾48:4﴿
سَيَقُولُ
പറയും
لَكَ
നിന്നോട്
الْمُخَلَّفُونَ
പിന്‍മാറി നിന്നവര്‍
مِنَ الْأَعْرَابِ
ഗ്രാമീണ അറബികളില്‍നിന്ന്
شَغَلَتْنَا
ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി
أَمْوَالُنَا
ഞങ്ങളുടെ സ്വത്തുക്കള്‍
وَأَهْلُونَا
ഞങ്ങളുടെ സ്വന്തക്കാരും
فَاسْتَغْفِرْ
അതിനാല്‍ നീ പാപമോചനത്തിനായി പ്രാര്‍ഥിക്കുക
لَنَاۚ
ഞങ്ങള്‍ക്കുവേണ്ടി
يَقُولُونَ
അവര്‍ പറയുന്നു
بِأَلْسِنَتِهِم
അവരുടെ നാവുകള്‍കൊണ്ട്
مَّا لَيْسَ
ഇല്ലാത്തത്
فِي قُلُوبِهِمْۚ
അവരുടെ മനസ്സുകളില്‍
قُلْ
നീ പറയുക (ചോദിക്കുക)
فَمَن
ആര്‍
يَمْلِكُ
അധീനപ്പെടുത്തിത്തരും
لَكُم
നിങ്ങള്‍ക്ക്
مِّنَ اللَّهِ
അല്ലാഹുവില്‍നിന്ന്
شَيْئًا
വല്ലതിനെയും
إِنْ أَرَادَ
അവന്‍ ഉദ്ദേശിച്ചാല്‍
بِكُمْ
നിങ്ങള്‍ക്ക്
ضَرًّا
എന്തെങ്കിലും ഉപദ്രവം
أَوْ أَرَادَ
അല്ലെങ്കില്‍ അവന്‍ ഉദ്ദേശിച്ചാല്‍
بِكُمْ
നിങ്ങള്‍ക്ക്
نَفْعًاۚ
എന്തെങ്കിലും ഉപകാരം
بَلْ كَانَ اللَّهُ
എന്നാല്‍ അല്ലാഹുവാണ്
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയെപ്പറ്റി
خَبِيرًا
നന്നായറിയുന്നവന്‍
Full meaning Play ﴾48:11﴿
بَلْ ظَنَنتُمْ
എന്നാല്‍ നിങ്ങള്‍ കരുതി
أَن لَّن يَنقَلِبَ
തിരിച്ചെത്തുകയില്ലെന്ന്
الرَّسُولُ
ദൈവദൂതന്‍
وَالْمُؤْمِنُونَ
സത്യവിശ്വാസികളും
إِلَىٰ أَهْلِيهِمْ
തങ്ങളുടെ കുടുംബങ്ങളില്‍
أَبَدًا
ഒരിക്കലും
وَزُيِّنَ
അലംകൃതമായി തോന്നിപ്പിക്കുകയും ചെയ്തു
ذَٰلِكَ
അതിനെ (തോന്നലിനെ)
فِي قُلُوبِكُمْ
നിങ്ങളുടെ ഹൃദയങ്ങളില്‍
وَظَنَنتُمْ
നിങ്ങള്‍ വിചാരിച്ചു
ظَنَّ السَّوْءِ
നീചമായ വിചാരം
وَكُنتُمْ
നിങ്ങളാവുകയും ചെയ്തു
قَوْمًا
ഒരു ജനത
بُورًا
നശിച്ച, തുലഞ്ഞ
Full meaning Play ﴾48:12﴿
لَّقَدْ
ഉറപ്പായും
رَضِيَ
തൃപ്തിപ്പെട്ടിരിക്കുന്നു
اللَّهُ
അല്ലാഹു
عَنِ الْمُؤْمِنِينَ
സത്യവിശ്വാസികളെ
إِذْ يُبَايِعُونَكَ
അവര്‍ നിന്നോട് പ്രതിജ്ഞ ചെയ്യുന്ന വേളയില്‍
تَحْتَ
ചുവട്ടില്‍വെച്ച്
الشَّجَرَةِ
മരത്തിന്റെ
فَعَلِمَ
അപ്പോള്‍ അല്ലാഹു അറിഞ്ഞു
مَا فِي قُلُوبِهِمْ
അവരുടെ ഹൃദയങ്ങളിലുള്ളത്
فَأَنزَلَ
അങ്ങനെ അവന്‍ ഇറക്കിക്കൊടുത്തു
السَّكِينَةَ
മനസ്സമാധാനം
عَلَيْهِمْ
അവര്‍ക്ക്
وَأَثَابَهُمْ
അവര്‍ക്ക് അവന്‍ പ്രതിഫലമായി നല്‍കി
فَتْحًا
വിജയം
قَرِيبًا
ആസന്നമായ
Full meaning Play ﴾48:18﴿
إِذْ جَعَلَ
പുലര്‍ത്തിയപ്പോള്‍
الَّذِينَ كَفَرُوا
നിഷേധിച്ചവര്‍
فِي قُلُوبِهِمُ
തങ്ങളുടെ മനസ്സുകളില്‍
الْحَمِيَّةَ
ദുരഭിമാനം
حَمِيَّةَ الْجَاهِلِيَّةِ
അനിസ്‌ലാമിക കാലത്തെ ദുരഭിമാനം
فَأَنزَلَ اللَّهُ
അപ്പോള്‍ അല്ലാഹു ഇറക്കിക്കൊടുത്തു
سَكِينَتَهُ
അവന്റെ പക്കല്‍നിന്നുള്ള ശാന്തി
عَلَىٰ رَسُولِهِ
അവന്റെ ദൂതന്
وَعَلَى الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കും
وَأَلْزَمَهُمْ
അവരെ ബന്ധിച്ചുനിര്‍ത്തുകയും ചെയ്തു
كَلِمَةَ التَّقْوَىٰ
ഭക്തിയുടെ വചനത്തില്‍
وَكَانُوا
അവരായിരുന്നു
أَحَقَّ
ഏറ്റവും അര്‍ഹര്‍
بِهَا
അതിന്
وَأَهْلَهَاۚ
അതിന്റെ അവകാശികളും
وَكَانَ اللَّهُ
അല്ലാഹുവായിരിക്കുന്നു
بِكُلِّ شَيْءٍ
എല്ലാ കാര്യത്തെപ്പറ്റിയും
عَلِيمًا
നന്നായറിയുന്നവന്‍
Full meaning Play ﴾48:26﴿
وَاعْلَمُوا
നിങ്ങളറിയുക
أَنَّ فِيكُمْ
നിശ്ചയം നിങ്ങള്‍ക്കിടയിലുണ്ട്
رَسُولَ اللَّهِۚ
അല്ലാഹുവിന്റെ ദൂതന്‍
لَوْ يُطِيعُكُمْ
അദ്ദേഹം നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍
فِي كَثِيرٍ مِّنَ الْأَمْرِ
പല കാര്യങ്ങളിലും
لَعَنِتُّمْ
നിങ്ങള്‍ ക്ലേശിക്കേണ്ടിവരും
وَلَٰكِنَّ اللَّهَ
എന്നാല്‍ അല്ലാഹു
حَبَّبَ
പ്രിയങ്കരമാക്കിയിരിക്കുന്നു
إِلَيْكُمُ
നിങ്ങള്‍ക്ക്
الْإِيمَانَ
സത്യവിശ്വാസത്തെ
وَزَيَّنَهُ
അതിനെ അലംകൃതവുമാക്കി
فِي قُلُوبِكُمْ
നിങ്ങളുടെ മനസ്സുകള്‍ക്ക്
وَكَرَّهَ
അവന്‍ വെറുപ്പുള്ളതാക്കി
إِلَيْكُمُ
നിങ്ങള്‍ക്ക്
الْكُفْرَ
സത്യനിഷേധം
وَالْفُسُوقَ
തെമ്മാടിത്തവും
وَالْعِصْيَانَۚ
ധിക്കാരവും
أُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الرَّاشِدُونَ
നേര്‍വഴി പ്രാപിച്ചവര്‍
Full meaning Play ﴾49:7﴿
قَالَتِ
പറഞ്ഞു
الْأَعْرَابُ
ഗ്രാമീണരായ അറബികള്‍
آمَنَّاۖ
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
قُل
നീ പറയുക
لَّمْ تُؤْمِنُوا
നിങ്ങള്‍ വിശ്വസിച്ചിട്ടില്ല
وَلَٰكِن
എന്നാല്‍
قُولُوا
നിങ്ങള്‍ പറഞ്ഞുകൊള്ളുക
أَسْلَمْنَا
ഞങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു
وَلَمَّا يَدْخُلِ
പ്രവേശിച്ചിട്ടില്ല
الْإِيمَانُ
വിശ്വാസം
فِي قُلُوبِكُمْۖ
നിങ്ങളുടെ മനസ്സുകളില്‍
وَإِن تُطِيعُوا
നിങ്ങള്‍ അനുസരിക്കുന്നുവെങ്കില്‍
اللَّهَ
അല്ലാഹുവെ
وَرَسُولَهُ
അവന്റെ ദൂതനെയും
لَا يَلِتْكُم
നിങ്ങള്‍ക്കവന്‍ കുറവുവരുത്തുകയില്ല
مِّنْ أَعْمَالِكُمْ
നിങ്ങളുടെ കര്‍മങ്ങളില്‍നിന്ന്
شَيْئًاۚ
ഒന്നിനെയും
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
ദയാപരനും
Full meaning Play ﴾49:14﴿
ثُمَّ
പിന്നെ
قَفَّيْنَا
നാം തുടര്‍ന്നു നിയോഗിച്ചു
عَلَىٰ آثَارِهِم
അവരുടെ പിറകില്‍
بِرُسُلِنَا
നമ്മുടെ ദൂതന്മാരെ
وَقَفَّيْنَا
നാം തുടര്‍ന്നയച്ചു
بِعِيسَى ابْنِ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസയെ
وَآتَيْنَاهُ
അദ്ദേഹത്തിനു നാം നല്‍കി
الْإِنجِيلَ
ഇഞ്ചീല്‍
وَجَعَلْنَا
നാം ഉണ്ടാക്കി
فِي قُلُوبِ
ഹൃദയങ്ങളില്‍
الَّذِينَ اتَّبَعُوهُ
അദ്ദേഹത്തെ അനുഗമിച്ചവരുടെ
رَأْفَةً
കൃപ
وَرَحْمَةً
കാരുണ്യവും
وَرَهْبَانِيَّةً
സന്യാസം
ابْتَدَعُوهَا
അതിനെ അവര്‍ പുതുതായി ആവിഷ്കരിച്ചു
مَا كَتَبْنَاهَا
നാം അത് നിയമമാക്കിയിരുന്നില്ല
عَلَيْهِمْ
അവര്‍ക്ക്
إِلَّا ابْتِغَاءَ
തേടുന്നതിനല്ലാതെ
رِضْوَانِ اللَّهِ
അല്ലാഹുവിന്റെ പ്രീതി
فَمَا رَعَوْهَا
എന്നിട്ട് അവരത് പാലിച്ചില്ല
حَقَّ رِعَايَتِهَاۖ
അതിനെ പാലിക്കേണ്ടവിധം
فَآتَيْنَا
അപ്പോള്‍ നാം നല്‍കി
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
مِنْهُمْ
അവരില്‍നിന്ന്
أَجْرَهُمْۖ
അവരുടെ പ്രതിഫലം
وَكَثِيرٌ
ഏറെപേരും
مِّنْهُمْ
അവരില്‍
فَاسِقُونَ
അധര്‍മകാരികളാണ്
Full meaning Play ﴾57:27﴿
لَّا تَجِدُ
നീ കണ്ടെത്തുകയില്ല
قَوْمًا
ഒരു ജനതയെ
يُؤْمِنُونَ
വിശ്വസിക്കുന്ന
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
അന്ത്യദിനത്തിലും
يُوَادُّونَ
അവര്‍ സ്നേഹബന്ധം പുലര്‍ത്തുന്നതായി
مَنْ
ചിലരോട്
حَادَّ
വിരോധം പുലര്‍ത്തിയ
اللَّهَ
അല്ലാഹുവിനോട്
وَرَسُولَهُ
അവന്റെ ദൂതനോടും
وَلَوْ كَانُوا
അവരായിരുന്നാലും
آبَاءَهُمْ
അവരുടെ പിതാക്കള്‍
أَوْ
അല്ലെങ്കില്‍
أَبْنَاءَهُمْ
അവരുടെ പുത്രന്മാര്‍
أَوْ
അല്ലെങ്കില്‍
إِخْوَانَهُمْ
അവരുടെ സഹോദരന്മാര്‍
أَوْ
അല്ലെങ്കില്‍
عَشِيرَتَهُمْۚ
അവരുടെ കുടുംബക്കാര്‍
أُولَٰئِكَ
അവര്‍
كَتَبَ
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു
فِي قُلُوبِهِمُ
അവരുടെ ഹൃദയങ്ങളില്‍
الْإِيمَانَ
സത്യവിശ്വാസം
وَأَيَّدَهُم
അവരെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു
بِرُوحٍ
ആത്മചൈതന്യം കൊണ്ട്
مِّنْهُۖ
അവനില്‍നിന്നുള്ള
وَيُدْخِلُهُمْ
അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
ഒഴുകും
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
നദികള്‍
خَالِدِينَ
സ്ഥിരവാസികളായിട്ട്
فِيهَاۚ
അവയില്‍
رَضِيَ اللَّهُ
അല്ലാഹു തൃപ്തിപ്പെട്ടു
عَنْهُمْ
അവരെ സംബന്ധിച്ച്
وَرَضُوا
അവരും തൃപ്തിപ്പെട്ടു
عَنْهُۚ
അവനെ സംബന്ധിച്ച്
أُولَٰئِكَ
അവര്‍
حِزْبُ اللَّهِۚ
അല്ലാഹുവിന്റെ കക്ഷിയാണ്
أَلَا إِنَّ حِزْبَ اللَّهِ
നിശ്ചയം, അല്ലാഹുവിന്റെ കക്ഷി
هُمُ
അവര്‍ തന്നെയാണ്
الْمُفْلِحُونَ
വിജയം വരിക്കുന്നവര്‍
Full meaning Play ﴾58:22﴿
هُوَ
അവന്‍
الَّذِي أَخْرَجَ
പുറത്താക്കിയവനാണ്
الَّذِينَ كَفَرُوا
നിഷേധിച്ചവരെ
مِنْ أَهْلِ الْكِتَابِ
വേദക്കാരില്‍നിന്ന്
مِن دِيَارِهِمْ
അവരുടെ പാര്‍പ്പിടങ്ങളില്‍നിന്ന്
لِأَوَّلِ الْحَشْرِۚ
ഒന്നാമത്തെ പടപ്പുറപ്പാടില്‍
مَا ظَنَنتُمْ
നിങ്ങള്‍ കരുതിയിരുന്നില്ല
أَن يَخْرُجُواۖ
അവര്‍ പുറത്തുപോകുമെന്ന്
وَظَنُّوا
അവര്‍ കരുതി
أَنَّهُم
നിശ്ചയം അവര്‍
مَّانِعَتُهُمْ
അവരെ രക്ഷിക്കുമെന്ന്
حُصُونُهُم
അവരുടെ കോട്ടകള്‍
مِّنَ اللَّهِ
അല്ലാഹുവില്‍നിന്ന്
فَأَتَاهُمُ
എന്നാല്‍ അവരുടെ അടുത്ത് വന്നു
اللَّهُ
അല്ലാഹു
مِنْ حَيْثُ
വിധത്തില്‍
لَمْ يَحْتَسِبُواۖ
അവര്‍ വിചാരിച്ചിട്ടില്ലാത്ത
وَقَذَفَ
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَۚ
പേടി
يُخْرِبُونَ
അവര്‍ തകര്‍ക്കുന്നു
بُيُوتَهُم
അവരുടെ വീടുകള്‍
بِأَيْدِيهِمْ
അവരുടെ കൈകള്‍കൊണ്ട്
وَأَيْدِي الْمُؤْمِنِينَ
വിശ്വാസികളുടെ കൈകള്‍ കൊണ്ടും
فَاعْتَبِرُوا
അതിനാല്‍ നിങ്ങള്‍ പാഠമുള്‍ക്കൊള്ളുക
يَا أُولِي الْأَبْصَارِ
കണ്ണുകളുള്ളവരേ
Full meaning Play ﴾59:2﴿
وَالَّذِينَ جَاءُوا
വന്നവര്‍ക്കും
مِن بَعْدِهِمْ
അവര്‍ക്കുശേഷം
يَقُولُونَ
അവര്‍ പറയുന്നു
رَبَّنَا
ഞങ്ങളുടെ നാഥാ
اغْفِرْ لَنَا
നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَلِإِخْوَانِنَا
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും
الَّذِينَ سَبَقُونَا
ഞങ്ങളെ മുന്‍കടന്ന
بِالْإِيمَانِ
സത്യവിശ്വാസത്തില്‍
وَلَا تَجْعَلْ
നീ ഉണ്ടാക്കരുതേ
فِي قُلُوبِنَا
ഞങ്ങളുടെ ഹൃദയങ്ങളില്‍
غِلًّا
വെറുപ്പ്
لِّلَّذِينَ آمَنُوا
വിശ്വസിച്ചവരോട്
رَبَّنَا
ഞങ്ങളുടെ നാഥാ
إِنَّكَ
ഉറപ്പായും നീ
رَءُوفٌ
കൃപയുള്ളവനാണ്
رَّحِيمٌ
ദയാപരനും
Full meaning Play ﴾59:10﴿
وَمَا جَعَلْنَا
നാം നിശ്ചയിച്ചിട്ടില്ല
أَصْحَابَ النَّارِ
നരകത്തിന്റെ ചുമതലക്കാരായി
إِلَّا مَلَائِكَةًۙ
മലക്കുകളെയല്ലാതെ
وَمَا جَعَلْنَا
നാം നിശ്ചയിച്ചിട്ടുമില്ല
عِدَّتَهُمْ
അവരുടെ എണ്ണം
إِلَّا فِتْنَةً
പരീക്ഷണമായിട്ടല്ലാതെ
لِّلَّذِينَ كَفَرُوا
നിഷേധിച്ചവര്‍ക്ക്
لِيَسْتَيْقِنَ
ദൃഢബോധ്യം വരാന്‍
الَّذِينَ أُوتُوا
നല്‍കപ്പെട്ടവര്‍ക്ക്
الْكِتَابَ
വേദം
وَيَزْدَادَ
വര്‍ധിക്കാനും
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
إِيمَانًاۙ
വിശ്വാസം
وَلَا يَرْتَابَ
സംശയത്തിലകപ്പെടാതിരിക്കാനും
الَّذِينَ
നല്‍കപ്പെട്ടവര്‍
أُوتُوا الْكِتَابَ
വേദഗ്രന്ഥം
وَالْمُؤْمِنُونَۙ
സത്യവിശ്വാസികളും
وَلِيَقُولَ
പറയാന്‍ വേണ്ടിയും
الَّذِينَ
യാതൊരുത്തര്‍
فِي قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
രോഗം
وَالْكَافِرُونَ
സത്യനിഷേധികളും
مَاذَا
എന്ത്?
أَرَادَ اللَّهُ
അല്ലാഹു ഉദ്ദേശിച്ചു
بِهَٰذَا
ഇതുകൊണ്ട്
مَثَلًاۚ
ഒരു ഉപമയായിട്ട്
كَذَٰلِكَ
അവ്വിധം
يُضِلُّ اللَّهُ
അല്ലാഹു വഴികേടിലാക്കുന്നു
مَن يَشَاءُ
താനുദ്ദേശിക്കുന്നവരെ
وَيَهْدِي
നേര്‍വഴിയിലാക്കുകയും ചെയ്യുന്നു
مَن يَشَاءُۚ
താനുദ്ദേശിക്കുന്നവരെ
وَمَا يَعْلَمُ
അറിയുന്നില്ല
جُنُودَ
സൈന്യങ്ങളെ സംബന്ധിച്ച്
رَبِّكَ
നിന്റെ നാഥന്റെ
إِلَّا هُوَۚ
അവനല്ലാതെ
وَمَا هِيَ
ഇതല്ല
إِلَّا ذِكْرَىٰ
ഒരുദ്ബോധനമല്ലാതെ
لِلْبَشَرِ
മനുഷ്യര്‍ക്ക്
Full meaning Play ﴾74:31﴿