Repeated Words in Quran
مَّا كَانَ عَلَى النَّبِيِّ
പ്രവാചകന് തോന്നേണ്ടതില്ല
مِنْ حَرَجٍ
ഒരു പ്രയാസവും
فِيمَا فَرَضَ اللَّهُ لَهُۖ
അല്ലാഹു അദ്ദേഹത്തിന് നിശ്ചയിച്ചുകൊടുത്ത കാര്യത്തില്‍
سُنَّةَ اللَّهِ
അല്ലാഹുവിന്റെ നടപടിക്രമമാണിത്
فِي الَّذِينَ خَلَوْا
കഴിഞ്ഞുപോയവരുടെ കാര്യത്തില്‍
مِن قَبْلُۚ
നേരത്തെ
وَكَانَ أَمْرُ اللَّهِ
അല്ലാഹുവിന്റെ കല്‍പന ആയിരിക്കുന്നു
قَدَرًا مَّقْدُورًا
വളരെ കണിശമായ തീരുമാനം
Full meaning Play ﴾33:38﴿
سُنَّةَ اللَّهِ
അല്ലാഹുവിന്റെ നടപടിക്രമമാണിത്
فِي الَّذِينَ خَلَوْا
കഴിഞ്ഞുപോയവരുടെ കാര്യത്തില്‍
مِن قَبْلُۖ
നേരത്തെ, മുമ്പ്
وَلَن تَجِدَ
നിനക്ക് കണ്ടെത്താനാവില്ല
لِسُنَّةِ اللَّهِ
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَبْدِيلًا
ഒരു മാറ്റവും
Full meaning Play ﴾33:62﴿