Repeated Words in Quran
أُولَٰئِكَ
അവര്‍(അത്തരക്കാര്‍)
الَّذِينَ
യാതൊരുവരാകുന്നു
نَتَقَبَّلُ
നാം സ്വീകരിക്കും
عَنْهُمْ
അവരില്‍നിന്ന്
أَحْسَنَ
ഏറ്റവും ഉത്തമമായത്
مَا عَمِلُوا
അവര്‍ പ്രവര്‍ത്തിച്ചതില്‍
وَنَتَجَاوَزُ
നാം വിട്ടുവീഴ്ച ചെയ്യും
عَن سَيِّئَاتِهِمْ
അവരുടെ തിന്മകള്‍
فِي أَصْحَابِ الْجَنَّةِۖ
സ്വര്‍ഗാവകാശികളില്‍ (ഉള്‍പ്പെട്ടവരാണവര്‍)
وَعْدَ الصِّدْقِ
സത്യവാഗ്ദാനം
الَّذِي كَانُوا يُوعَدُونَ
അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന
Full meaning Play ﴾46:16﴿
وَقَالُوا
അവര്‍ പറയുകയും ചെയ്യും
لَوْ كُنَّا
ഞങ്ങളായിരുന്നെങ്കില്‍
نَسْمَعُ
ഞങ്ങള്‍ കേള്‍ക്കുകയും
أَوْ
അല്ലെങ്കില്‍
نَعْقِلُ
ഞങ്ങള്‍ ചിന്തിക്കുകയും (ചെയ്തിരുന്നെങ്കില്‍)
مَا كُنَّا
ഞങ്ങളാവുകയില്ലായിരുന്നു
فِي أَصْحَابِ
അവകാശികളില്‍
السَّعِيرِ
നരകത്തിന്റെ
Full meaning Play ﴾67:10﴿