Repeated Words in Quran
مَا يُجَادِلُ
തര്‍ക്കിക്കുകയില്ല
فِي آيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളില്‍
إِلَّا الَّذِينَ كَفَرُوا
(സത്യത്തെ) നിഷേധിച്ചവരല്ലാതെ
فَلَا يَغْرُرْكَ
അതിനാല്‍ നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ
تَقَلُّبُهُمْ
അവരുടെ സ്വൈരവിഹാരം
فِي الْبِلَادِ
നാടുകളില്‍
Full meaning Play ﴾40:4﴿
الَّذِينَ يُجَادِلُونَ
അതായത് തര്‍ക്കിക്കുന്നവരെ
فِي آيَاتِ اللَّهِ
അല്ലാഹുവിന്റെ സൂക്തങ്ങളില്‍
بِغَيْرِ سُلْطَانٍ
യാതൊരു പ്രമാണവുമില്ലാതെ
أَتَاهُمْۖ
തങ്ങള്‍ക്കു വന്നു കിട്ടിയ
كَبُرَ
അത് ഗുരുതരമായിരിക്കുന്നു
مَقْتًا
കോപത്താല്‍
عِندَ اللَّهِ
അല്ലാഹുവിന്റെയടുത്ത്
وَعِندَ الَّذِينَ آمَنُواۚ
വിശ്വസിച്ചവരുടെ അടുക്കലും
كَذَٰلِكَ
അപ്രകാരം
يَطْبَعُ
മുദ്രവെക്കുന്നു
اللَّهُ
അല്ലാഹു
عَلَىٰ كُلِّ قَلْبِ
എല്ലാ ഹൃദയത്തിനും
مُتَكَبِّرٍ
അഹങ്കാരിയുടെ
جَبَّارٍ
ശാഠ്യക്കാരന്റെയും
Full meaning Play ﴾40:35﴿
أَلَمْ تَرَ
നീ കണ്ടിട്ടില്ലേ
إِلَى الَّذِينَ يُجَادِلُونَ
തര്‍ക്കിക്കുന്നവരെ
فِي آيَاتِ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി
أَنَّىٰ
എങ്ങനെ
يُصْرَفُونَ
അവര്‍ വ്യതിചലിക്കപ്പെടുന്നു
Full meaning Play ﴾40:69﴿