Repeated Words in Quran
نَّحْنُ
നാം
نَقُصُّ
നാം വിവരിച്ചു തരാം
عَلَيْكَ
നിനക്ക്
نَبَأَهُم
അവരുടെ വിവരം
بِالْحَقِّۚ
യാഥാര്‍ത്ഥ്യപൂര്‍വം, യഥാര്‍ത്ഥ രൂപത്തില്‍
إِنَّهُمْ
നിശ്ചയമായും അവര്‍ ആയിരുന്നു
فِتْيَةٌ
ഏതാനും യുവാക്കള്‍
آمَنُوا
അവര്‍ വിശ്വസിച്ചു
بِرَبِّهِمْ
അവരുടെ നാഥനില്‍
وَزِدْنَاهُمْ
നാം അവര്‍ക്ക് വര്‍ധിപ്പിച്ചു കൊടുക്കുകയും ചെയ്തു
هُدًى
നേര്‍മാര്‍ഗം
Full meaning Play ﴾18:13﴿