Repeated Words in Quran
فَيَقُولُوا
അപ്പോളവര്‍ പറയും
هَلْ نَحْنُ
ഞങ്ങളാണോ
مُنظَرُونَ
അവധി നല്‍കപ്പെടുന്നവര്‍
Full meaning Play ﴾26:203﴿
وَلَوْلَا
ഇല്ലായിരുന്നുവെങ്കില്‍
أَن تُصِيبَهُم
അവരെ ബാധിക്കുന്നു എന്നത്
مُّصِيبَةٌ
വല്ല വിപത്തും
بِمَا قَدَّمَتْ
നേരത്തെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
أَيْدِيهِمْ
തങ്ങളുടെതന്നെ കൈകള്‍
فَيَقُولُوا
അവര്‍ പറയുകയും ചെയ്യും
رَبَّنَا
ഞങ്ങളുടെ നാഥാ
لَوْلَا أَرْسَلْتَ
നിനക്ക് നിയോഗിച്ചുകൂടായിരുന്നോ
إِلَيْنَا
ഞങ്ങളിലേക്ക്
رَسُولًا
ഒരു ദൂതനെ
فَنَتَّبِعَ
എങ്കില്‍ ഞങ്ങള്‍ പിന്‍പറ്റും (പിന്‍പറ്റുമായിരുന്നു)
آيَاتِكَ
നിന്റെ കല്‍പനകള്‍
وَنَكُونَ
ഞങ്ങള്‍ ആവുകയും ചെയ്യും (ചെയ്യുമായിരുന്നു)
مِنَ الْمُؤْمِنِينَ
സത്യവിശ്വാസികളില്‍
Full meaning Play ﴾28:47﴿