Repeated Words in Quran
فَوَرَبِّكَ
നിന്റെ നാഥന്‍ സാക്ഷി
لَنَسْأَلَنَّهُمْ
തീര്‍ച്ചയായും നാം അവരോട് ചോദിക്കുകതന്നെ ചെയ്യും
أَجْمَعِينَ
എല്ലാവരോടും
Full meaning Play ﴾15:92﴿
فَوَرَبِّكَ
നിന്റെ നാഥനാണ് സത്യം
لَنَحْشُرَنَّهُمْ
നിശ്ചയമായും അവരെ നാം ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
وَالشَّيَاطِينَ
പിശാചുക്കളെയും
ثُمَّ
പിന്നെ
لَنُحْضِرَنَّهُمْ
അവരെ നാം ഹാജറാക്കുകയും ചെയ്യും
حَوْلَ
ചുറ്റും
جَهَنَّمَ
നരകത്തിന്റെ
جِثِيًّا
മുട്ടുകുത്തിയവരായിട്ട്
Full meaning Play ﴾19:68﴿
فَوَرَبِّ
നാഥന്‍ സാക്ഷി
السَّمَاءِ
ആകാശത്തിന്റെ
وَالْأَرْضِ
ഭൂമിയുടെയും
إِنَّهُ
നിശ്ചയം ഇത്
لَحَقٌّ
സത്യമാകുന്നു
مِّثْلَ
നിങ്ങളാണെന്നതു പോലെ
مَا أَنَّكُمْ تَنطِقُونَ
നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു
Full meaning Play ﴾51:23﴿