Repeated Words in Quran
وَكَأَيِّن مِّن
എത്രയെത്ര
نَّبِيٍّ
പ്രവാചകന്‍മാര്‍
قَاتَلَ
പോരാടി, യുദ്ധം ചെയ്തു
مَعَهُ
അവരോടൊപ്പം, അദ്ദേഹത്തോടൊപ്പം
رِبِّيُّونَ
ദൈവഭക്തന്‍മാര്‍
كَثِيرٌ
നിരവധി
فَمَا وَهَنُوا
അവര്‍ തളര്‍ന്നില്ല
لِمَا أَصَابَهُمْ
അവരെ ബാധിച്ച ദുരിതങ്ങളെച്ചൊല്ലി
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَمَا ضَعُفُوا
അവര്‍ ദുര്‍ബലരായിട്ടുമില്ല
وَمَا اسْتَكَانُواۗ
കീഴടങ്ങിയിട്ടുമില്ല
وَاللَّهُ
അല്ലാഹു
يُحِبُّ
ഇഷ്ടപ്പെടുന്നു
الصَّابِرِينَ
ക്ഷമാശീലരെ
Full meaning Play ﴾3:146﴿