Repeated Words in Quran
وَلَوْ نَشَاءُ
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍
لَمَسَخْنَاهُمْ
അവരെ രൂപമാറ്റം വരുത്തുമായിരുന്നു
عَلَىٰ مَكَانَتِهِمْ
അവര്‍ നില്‍ക്കുന്നേടത്ത് വെച്ച് തന്നെ
فَمَا اسْتَطَاعُوا
അപ്പോഴവര്‍ക്ക് സാധിക്കുകയില്ല
مُضِيًّا
മുന്നോട്ടുപോകാന്‍
وَلَا يَرْجِعُونَ
പിന്നോട്ടുമടങ്ങുകയുമില്ല
Full meaning Play ﴾36:67﴿
فَمَا اسْتَطَاعُوا
അപ്പോള്‍ അവര്‍ക്കു കഴിഞ്ഞില്ല
مِن قِيَامٍ
എഴുന്നേല്‍ക്കാന്‍
وَمَا كَانُوا
അവരായിരുന്നില്ല
مُنتَصِرِينَ
രക്ഷാമാര്‍ഗം കൈക്കൊള്ളുന്നവര്‍
Full meaning Play ﴾51:45﴿