Repeated Words in Quran
فَلَنَأْتِيَنَّكَ
അതിനാല്‍ ഞങ്ങളും നിന്റെ അടുത്തു വരിക തന്നെ ചെയ്യും
بِسِحْرٍ
ഒരു മാരണവിദ്യയുമായി
مِّثْلِهِ
ഇതുപോലുള്ള
فَاجْعَلْ
അതിനാല്‍ നീ ഏര്‍പ്പെടുത്തുക
بَيْنَنَا
നമുക്കിടയിലും
وَبَيْنَكَ
നിനക്കിടയിലും
مَوْعِدًا
ഒരവധി
لَّا نُخْلِفُهُ
നമ്മള്‍ അത് ലംഘിക്കരുത്
نَحْنُ
നാം
وَلَا أَنتَ
നീയുമല്ല
مَكَانًا
ഒരു സ്ഥലം
سُوًى
സൗകര്യപ്രദമായ
Full meaning Play ﴾20:58﴿