Repeated Words in Quran
وَيَوْمَ
ദിവസം (ഓര്‍ക്കുക)
نُسَيِّرُ
നാം ചലിപ്പിക്കുന്ന
الْجِبَالَ
പര്‍വതങ്ങളെ
وَتَرَى
നീ കാണുകയും ചെയ്യുന്ന
الْأَرْضَ
ഭൂമിയെ
بَارِزَةً
തെളിഞ്ഞ് നിരപ്പായതായിട്ട്
وَحَشَرْنَاهُمْ
നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്ന
فَلَمْ نُغَادِرْ
അപ്പോള്‍ നാം വിട്ടു കളയാതിരിക്കുകയും
مِنْهُمْ
അവരില്‍നിന്ന്
أَحَدًا
ഒരാളെയും
Full meaning Play ﴾18:47﴿