Repeated Words in Quran
فَلَمَّا رَأَى
പിന്നീട് അദ്ദേഹം കണ്ടപ്പോള്‍
الْقَمَرَ
ചന്ദ്രനെ
بَازِغًا
ഉദിച്ചുയരുന്നത്
قَالَ
അദ്ദേഹം പറഞ്ഞു
هَٰذَا
ഇതാണ്
رَبِّيۖ
എന്റെ നാഥന്‍
فَلَمَّا أَفَلَ
അതസ്തമിച്ചപ്പോള്‍
قَالَ
അദ്ദേഹം പറഞ്ഞു
لَئِن
എങ്കില്‍
لَّمْ يَهْدِنِي
എനിക്ക് നേര്‍വഴികാണിച്ചുതന്നിട്ടില്ല
رَبِّي
എന്റെ നാഥന്‍
لَأَكُونَنَّ
തീര്‍ച്ചയായും ഞാനായിത്തീരും
مِنَ الْقَوْمِ
ജനവിഭാഗത്തില്‍പെട്ടവന്‍
الضَّالِّينَ
വഴിപിഴച്ചവരായ
Full meaning Play ﴾6:77﴿
فَلَمَّا رَأَى
അദ്ദേഹം കണ്ടപ്പോള്‍
الشَّمْسَ
സൂര്യനെ
بَازِغَةً
ഉദിച്ചുവരുന്നതായി
قَالَ
അദ്ദേഹം പറഞ്ഞു
هَٰذَا
ഇതാണ്
رَبِّي
എന്റെ നാഥന്‍
هَٰذَا أَكْبَرُۖ
ഇത് ഏറ്റവും വലുതാണ്
فَلَمَّا أَفَلَتْ
അങ്ങനെ അത് അസ്തമിച്ചപ്പോള്‍
قَالَ
അദ്ദേഹം പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
إِنِّي
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
മുക്തനായവനാണ്
مِّمَّا تُشْرِكُونَ
നിങ്ങള്‍(അല്ലാഹുവില്‍)പങ്ക്ചേര്‍ക്കുന്നവയില്‍നിന്ന്‌
Full meaning Play ﴾6:78﴿
فَلَمَّا رَأَىٰ
അദ്ദേഹം കണ്ടപ്പോള്‍
أَيْدِيَهُمْ
അവരുടെ കരങ്ങള്‍
لَا تَصِلُ
നീളുന്നില്ലെന്ന്
إِلَيْهِ
അതിലേക്ക്
نَكِرَهُمْ
അദ്ദേഹത്തിന് അവരെ കുറിച്ച് പന്തികേട് തോന്നി
وَأَوْجَسَ
തോന്നുകയും ചെയ്തു
مِنْهُمْ
അവരെ കുറിച്ച്
خِيفَةًۚ
ഭയം
قَالُوا
അവര്‍ പറഞ്ഞു
لَا تَخَفْ
നീ പേടിക്കേണ്ട
إِنَّا
നിശ്ചയം ഞങ്ങള്‍
أُرْسِلْنَا
നിയോഗിക്കപ്പെട്ടിരിക്കുന്നു
إِلَىٰ قَوْمِ لُوطٍ
ലൂത്തിന്റെ ജനതയിലേക്ക്
Full meaning Play ﴾11:70﴿
فَلَمَّا رَأَىٰ
അദ്ദേഹം(ഭര്‍ത്താവ്)കണ്ടപ്പോള്‍
قَمِيصَهُ
അവന്റെ കുപ്പായം
قُدَّ
കീറിയതായി
مِن دُبُرٍ
പിന്‍ഭാഗത്തുനിന്ന്
قَالَ
അയാള്‍(ഭര്‍ത്താവ്) പറഞ്ഞു
إِنَّهُ
നിശ്ചയമായും ഇത്
مِن كَيْدِكُنَّۖ
നിങ്ങളുടെ കുതന്ത്രത്തില്‍പെട്ടതാണ്
إِنَّ كَيْدَكُنَّ
തീര്‍ച്ചയായും നിങ്ങളുടെ കുതന്ത്രം
عَظِيمٌ
അതിഭയങ്കരമാകുന്നു
Full meaning Play ﴾12:28﴿