Repeated Words in Quran
انظُرْ
നീ നോക്കുക
كَيْفَ
എങ്ങനെ
ضَرَبُوا
അവര്‍ വിവരിച്ചു
لَكَ
താങ്കള്‍ക്ക്
الْأَمْثَالَ
ഉപമകള്‍
فَضَلُّوا
അങ്ങനെ അവര്‍ പിഴച്ചു
فَلَا يَسْتَطِيعُونَ
ഇനി അവര്‍ക്കു (പ്രാപിക്കാന്‍) സാധിക്കുകയില്ല
سَبِيلًا
ഒരു വഴിയും
Full meaning Play ﴾17:48﴿
بَلْ
എന്നാല്‍
تَأْتِيهِم
അത് അവര്‍ക്ക് വന്നു ഭവിക്കും
بَغْتَةً
പെട്ടെന്ന്
فَتَبْهَتُهُمْ
അതവരെ അമ്പരപ്പിക്കും
فَلَا يَسْتَطِيعُونَ
അവര്‍ക്കാവില്ല
رَدَّهَا
അതിനെ തടുക്കാന്‍
وَلَا هُمْ
അവരല്ല
يُنظَرُونَ
അവര്‍ക്ക് അവസരം നല്‍കപ്പെടുന്നു
Full meaning Play ﴾21:40﴿
انظُرْ
നീ നോക്കുക
كَيْفَ
എങ്ങനെ
ضَرَبُوا لَكَ الْأَمْثَالَ
അവര്‍ നിന്നെ ഉദാഹരിച്ചിരിക്കുന്നു
فَضَلُّوا
അങ്ങനെ അവര്‍ വഴിപിഴച്ചു
فَلَا يَسْتَطِيعُونَ
അവര്‍ക്ക് സാധിക്കുന്നതല്ല
سَبِيلًا
വഴി കാണാന്‍
Full meaning Play ﴾25:9﴿
فَلَا يَسْتَطِيعُونَ
അപ്പോഴവര്‍ക്ക് സാധിക്കുകയില്ല
تَوْصِيَةً
ഒരു വസ്വിയ്യത്ത് ചെയ്യാന്‍ പോലും
وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ
സ്വന്തം കുടുംബത്തിലേക്ക് മടങ്ങാനും
Full meaning Play ﴾36:50﴿
يَوْمَ يُكْشَفُ
വെളിവാക്കപ്പെടുംനാള്‍
عَن سَاقٍ
കണങ്കാല്‍
وَيُدْعَوْنَ
അവര്‍ ക്ഷണിക്കപ്പെടുകയും ചെയ്യും
إِلَى السُّجُودِ
സാഷ്ടാംഗം പ്രണമിക്കാന്‍
فَلَا يَسْتَطِيعُونَ
അപ്പോള്‍ അവര്‍ക്ക് സാധ്യമാവുകയില്ല
Full meaning Play ﴾68:42﴿