Repeated Words in Quran
وَإِن يَمْسَسْكَ
നിനക്ക് വരുത്തുന്നുവെങ്കില്‍
اللَّهُ
അല്ലാഹു
بِضُرٍّ
വല്ല ദ്രോഹവും
فَلَا كَاشِفَ
നീക്കുന്നവനില്ല
لَهُ
അതിനെ
إِلَّا هُوَۖ
അവനല്ലാതെ
وَإِن يُرِدْكَ
അവന്‍ നിനക്ക് ഉദ്ദേശിക്കുകയാണെങ്കില്‍
بِخَيْرٍ
വല്ലഗുണവും
فَلَا رَادَّ
തട്ടിമാറ്റുന്നവനില്ല
لِفَضْلِهِۚ
അവന്റെ അനുഗ്രഹം
يُصِيبُ
അവന്‍ നല്‍കുന്നു
بِهِ
അത്
مَن يَشَاءُ
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِۚ
തന്റെ ദാസരില്‍
وَهُوَ
അവന്‍
الْغَفُورُ
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
ദയാപരനുമാണ്
Full meaning Play ﴾10:107﴿