Repeated Words in Quran
يَوْمَئِذٍ
അന്നാളില്‍
يَتَّبِعُونَ
അവര്‍ പിന്തുടരും
الدَّاعِيَ
ഒരു വിളിയാളനെ
لَا عِوَجَ لَهُۖ
യാതൊരു വളവുമില്ലാതെ (സങ്കോചമന്യേ)
وَخَشَعَتِ
കീഴൊതുങ്ങുകയും ചെയ്യും
الْأَصْوَاتُ
ശബ്ദങ്ങള്‍ (മുഴുവന്‍)
لِلرَّحْمَٰنِ
പരമകാരുണികന്
فَلَا تَسْمَعُ
അപ്പോള്‍ നീ കേള്‍ക്കുകയില്ല
إِلَّا هَمْسًا
നേര്‍ത്ത ശബ്ദമല്ലാതെ
Full meaning Play ﴾20:108﴿
قُلْ
പറയുക
أَرَأَيْتُمْ
നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
إِن جَعَلَ اللَّهُ
അല്ലാഹു ആക്കിയാല്‍
عَلَيْكُمُ
നിങ്ങളില്‍
اللَّيْلَ
രാവിനെ
سَرْمَدًا
സ്ഥിരം, ശാശ്വതം
إِلَىٰ يَوْمِ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
مَنْ إِلَٰهٌ غَيْرُ
മറ്റേതു ദൈവമാണുള്ളത്
اللَّهِ
അല്ലാഹുവല്ലാതെ
يَأْتِيكُم
നിങ്ങള്‍ക്കെത്തിച്ചുതരാന്‍
بِضِيَاءٍۖ
വെളിച്ചം
أَفَلَا تَسْمَعُونَ
നിങ്ങള്‍ കേള്‍ക്കുന്നില്ലേ
Full meaning Play ﴾28:71﴿