Repeated Words in Quran
فَلَا تَدْعُ
ആകയാല്‍ നീ വിളിച്ചുപ്രാര്‍ത്ഥിക്കരുത്
مَعَ اللَّهِ
അല്ലാഹുവോടൊപ്പം
إِلَٰهًا
ദൈവത്തെ
آخَرَ
മറ്റൊരു
فَتَكُونَ
എന്നാല്‍ നീ ആകും
مِنَ الْمُعَذَّبِينَ
ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍
Full meaning Play ﴾26:213﴿
وَأَنَّ الْمَسَاجِدَ
നിശ്ചയം, പള്ളികള്‍
لِلَّهِ
അല്ലാഹുവിനുള്ളതാണ്
فَلَا تَدْعُوا
അതിനാല്‍ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്
مَعَ اللَّهِ
അല്ലാഹുവോടൊപ്പം
أَحَدًا
ആരെയും
Full meaning Play ﴾72:18﴿