Repeated Words in Quran
فَكَذَّبُوهُ
എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَنجَيْنَاهُ
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷിച്ചു
وَالَّذِينَ مَعَهُ
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
فِي الْفُلْكِ
കപ്പലില്‍
وَأَغْرَقْنَا
നാം മുക്കിക്കൊല്ലുകയും ചെയ്തു
الَّذِينَ كَذَّبُوا
കള്ളമാക്കി തള്ളിക്കളഞ്ഞവരെ
بِآيَاتِنَاۚ
നമ്മുടെ പ്രമാണങ്ങളെ
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
അവരായിരുന്നു
قَوْمًا
ജനം
عَمِينَ
അന്ധരായ
Full meaning Play ﴾7:64﴿
فَكَذَّبُوهُ
എന്നിട്ട് അവരദ്ദേഹത്തെ തള്ളിപറഞ്ഞു
فَنَجَّيْنَاهُ
അപ്പോള്‍, നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَمَن مَّعَهُ
അദ്ദേഹത്തോടൊപ്പമുള്ളവരേയും
فِي الْفُلْكِ
കപ്പലില്‍
وَجَعَلْنَاهُمْ
നാമവരെ ആക്കി
خَلَائِفَ
(ഭൂമിയിലെ) പ്രതിനിധികള്‍
وَأَغْرَقْنَا
നാം മുക്കിക്കൊന്നു
الَّذِينَ كَذَّبُوا
കള്ളമാക്കി തള്ളിയവരെ
بِآيَاتِنَاۖ
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَانظُرْ
അപ്പോള്‍ നോക്കൂ
كَيْفَ كَانَ
എവ്വിധമായിരുന്നുവെന്ന്
عَاقِبَةُ
അന്ത്യം
الْمُنذَرِينَ
താക്കീത് നല്‍കപ്പെട്ടവരുടെ
Full meaning Play ﴾10:73﴿
وَلَقَدْ
തീര്‍ച്ചയായും
جَاءَهُمْ
അവരിലേക്ക് വരികയുണ്ടായി
رَسُولٌ
ഒരു ദൈവദൂതന്‍
مِّنْهُمْ
അവരില്‍ നിന്നുള്ള
فَكَذَّبُوهُ
അപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കി
فَأَخَذَهُمُ
അപ്പോള്‍ അവരെ പിടികൂടി
الْعَذَابُ
ശിക്ഷ
وَهُمْ
അവര്‍ ആയിരിക്കെ
ظَالِمُونَ
അക്രമികള്‍
Full meaning Play ﴾16:113﴿
فَكَذَّبُوهُمَا
അവര്‍ അവരെ രണ്ടുപേരെയും തള്ളിപ്പറഞ്ഞു
فَكَانُوا
അപ്പോഴവര്‍ ആയി
مِنَ الْمُهْلَكِينَ
നശിപ്പിക്കപ്പെട്ടവരില്‍
Full meaning Play ﴾23:48﴿
فَكَذَّبُوهُ
അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَهْلَكْنَاهُمْۗ
അതിനാല്‍ നാം അവരെ നശിപ്പിച്ചു
إِنَّ فِي ذَٰلِكَ
തീര്‍ച്ചയായും അതിലുണ്ട്
لَآيَةًۖ
ഒരു ദൃഷ്ടാന്തം
وَمَا كَانَ
എന്നാല്‍ ആയില്ല
أَكْثَرُهُم
അവരില്‍ അധികപേരും
مُّؤْمِنِينَ
വിശ്വാസികള്‍
Full meaning Play ﴾26:139﴿
فَكَذَّبُوهُ
അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَخَذَهُمْ
അതിനാല്‍ അവരെ പിടികൂടി
عَذَابُ
ശിക്ഷ
يَوْمِ الظُّلَّةِۚ
മേഘത്തണല്‍ മൂടിയ ദിവസത്തെ
إِنَّهُ
തീര്‍ച്ചയായും അത്
كَانَ
ആയിരുന്നു
عَذَابَ
ശിക്ഷ
يَوْمٍ
ഒരു ദിവസത്തിന്റെ
عَظِيمٍ
ഭയങ്കരമായ
Full meaning Play ﴾26:189﴿
فَكَذَّبُوهُ
അപ്പോള്‍ അവര്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَخَذَتْهُمُ
അതിനാല്‍ അവരെ പിടികൂടി
الرَّجْفَةُ
ഭീകരമായ പ്രകമ്പനം
فَأَصْبَحُوا
അപ്പോള്‍ അവര്‍ ആയി, രാവിലെയായി
فِي دَارِهِمْ
തങ്ങളുടെ വീടുകളില്‍
جَاثِمِينَ
വീണടിഞ്ഞവരായി, ചത്തൊടുങ്ങിയവരായി
Full meaning Play ﴾29:37﴿
إِذْ أَرْسَلْنَا
നാം അയച്ചപ്പോള്‍
إِلَيْهِمُ
അവരിലേക്ക്
اثْنَيْنِ
രണ്ടു(ദൈവദൂതന്‍മാരെ)
فَكَذَّبُوهُمَا
അപ്പോള്‍ അവരിരുവരേയും ആ ജനം നിഷേധിച്ചു തള്ളി
فَعَزَّزْنَا
പിന്നെ നാം അവര്‍ക്ക് പിന്‍ബലം നല്‍കി
بِثَالِثٍ
മൂന്നാമതൊരാളെ (അയച്ചു) കൊണ്ട്
فَقَالُوا
അങ്ങനെ അവര്‍ പറഞ്ഞു
إِنَّا
നിശ്ചയമായും ഞങ്ങള്‍
إِلَيْكُم
നിങ്ങളുടെ അടുത്തേക്ക്
مُّرْسَلُونَ
നിയോഗിക്കപ്പെട്ട ദൈവദൂതരാണ്
Full meaning Play ﴾36:14﴿
فَكَذَّبُوهُ
അപ്പോള്‍ അവരദ്ദേഹത്തേ തള്ളിപ്പറഞ്ഞു
فَإِنَّهُمْ
അതിനാലവര്‍
لَمُحْضَرُونَ
ശിക്ഷക്ക് കൊണ്ടുവരപ്പെടും
Full meaning Play ﴾37:127﴿
فَكَذَّبُوهُ
അപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കി
فَعَقَرُوهَا
എന്നിട്ടവര്‍ അതിനെ അറുത്തു
فَدَمْدَمَ
അപ്പോള്‍ ഒന്നടങ്കം നശിപ്പിച്ചു
عَلَيْهِمْ
അവരെ
رَبُّهُم
അവരുടെ നാഥന്‍
بِذَنبِهِمْ
അവരുടെ പാപം കാരണം
فَسَوَّاهَا
അങ്ങനെ അവന്‍ അതിനെ ഒരുപോലെ നല്‍കുകയും ചെയ്തു
Full meaning Play ﴾91:14﴿