Repeated Words in Quran
أَمَّا السَّفِينَةُ
എന്തെന്നാല്‍ ആ കപ്പല്‍
فَكَانَتْ
അതായിരുന്നു
لِمَسَاكِينَ
ചില പാവങ്ങളുടേത്
يَعْمَلُونَ
അവര്‍ ജോലി ചെയ്യുന്നു
فِي الْبَحْرِ
കടലില്‍
فَأَرَدتُّ
അതിനാല്‍ ഞാന്‍ ഉദ്ദേശിച്ചു
أَنْ أَعِيبَهَا
അത് കേടുവരുത്താന്‍
وَكَانَ
ഉണ്ടായിരുന്നു
وَرَاءَهُم
അവരുടെ പിന്നാലെ
مَّلِكٌ
ഒരു രാജാവ്
يَأْخُذُ
പിടിച്ചെടുക്കുന്ന
كُلَّ سَفِينَةٍ
എല്ലാ കപ്പലുകളെയും
غَصْبًا
ബലാല്‍ക്കാരമായി
Full meaning Play ﴾18:79﴿
فَإِذَا انشَقَّتِ
പൊട്ടിപ്പിളര്‍ന്നാല്‍
السَّمَاءُ
ആകാശം
فَكَانَتْ
അങ്ങനെ അതാവുകയും ചെയ്താല്‍
وَرْدَةً
റോസാപ്പൂ
كَالدِّهَانِ
കുഴമ്പുപോലുള്ള
Full meaning Play ﴾55:37﴿
فَكَانَتْ
അങ്ങനെ അവയായിത്തീരുകയും (ചെയ്താല്‍)
هَبَاءً
പൊടി
مُّنبَثًّا
ചിതറിയ
Full meaning Play ﴾56:6﴿
وَفُتِحَتِ
തുറക്കപ്പെടും
السَّمَاءُ
ആകാശം
فَكَانَتْ
എന്നിട്ട് അതായിത്തീരും
أَبْوَابًا
കവാടങ്ങള്‍
Full meaning Play ﴾78:19﴿
وَسُيِّرَتِ
ചലിപ്പിക്കപ്പെടും
الْجِبَالُ
പര്‍വതങ്ങള്‍
فَكَانَتْ
എന്നിട്ട് അവ ആയിത്തീരും
سَرَابًا
മരീചിക
Full meaning Play ﴾78:20﴿