Repeated Words in Quran
وَعَلَّمَ
അവന്‍ പഠിപ്പിക്കുകയും ചെയ്തു
آدَمَ
ആദമിനെ
الْأَسْمَاءَ
പേരുകള്‍
كُلَّهَا
അവയെല്ലാം
ثُمَّ
പിന്നീട്
عَرَضَهُمْ
അവയെ അവന്‍ പ്രദര്‍ശിപ്പിച്ചു
عَلَى الْمَلَائِكَةِ
മലക്കുകള്‍ക്ക്
فَقَالَ
എന്നിട്ടവന്‍ പറഞ്ഞു
أَنبِئُونِي
നിങ്ങള്‍ എന്നോട് പറയുക
بِأَسْمَاءِ
പേരുകള്‍
هَٰؤُلَاءِ
ഇവയുടെ
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യം പറയുന്നവര്‍
Full meaning Play ﴾2:31﴿
أَلَمْ تَرَ
നീ കണ്ടില്ലേ
إِلَى الَّذِينَ خَرَجُوا
പുറത്ത് പോയവരുടെ സ്ഥിതി
مِن دِيَارِهِمْ
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَهُمْ
അവര്‍
أُلُوفٌ
ആയിരങ്ങളുണ്ട്
حَذَرَ الْمَوْتِ
മരണഭയത്താല്‍
فَقَالَ لَهُمُ
അപ്പോള്‍ അവരോട് പറഞ്ഞു
اللَّهُ
അല്ലാഹു
مُوتُوا
നിങ്ങള്‍ മരിച്ചുകൊള്ളുക
ثُمَّ
പിന്നെ
أَحْيَاهُمْۚ
അവരെ ജീവിപ്പിച്ചു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَذُو فَضْلٍ
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
ജനങ്ങളോട്
وَلَٰكِنَّ
പക്ഷേ
أَكْثَرَ النَّاسِ
അധികമാളുകളും
لَا يَشْكُرُونَ
നന്ദി കാണിക്കുന്നില്ല
Full meaning Play ﴾2:243﴿
إِذْ قَالَ اللَّهُ
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
നീ ഓര്‍ക്കുക
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكَ
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
ആത്മാവിനാല്‍
الْقُدُسِ
പരിശുദ്ധമായ
تُكَلِّمُ
നീ സംസാരിക്കുന്നു
النَّاسَ
ജനങ്ങളോട്
فِي الْمَهْدِ
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
എഴുത്ത്
وَالْحِكْمَةَ
യുക്തിജ്ഞാനവും
وَالتَّوْرَاةَ
തൗറാത്തും
وَالْإِنجِيلَۖ
ഇഞ്ചീലും
وَإِذْ تَخْلُقُ
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
കളിമണ്ണുകൊണ്ട്
كَهَيْئَةِ
രൂപംപോലുള്ളത്
الطَّيْرِ
പക്ഷിയുടെ
بِإِذْنِي
എന്റെ അനുമതിയോടെ
فَتَنفُخُ
പിന്നെ നീ ഊതുന്നു
فِيهَا
അതില്‍
فَتَكُونُ
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
പക്ഷി
بِإِذْنِيۖ
എന്റെ ഹിതത്താല്‍
وَتُبْرِئُ
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
മരണപ്പെട്ടവരെ
بِإِذْنِيۖ
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
ഇസ്രയേല്‍ മക്കളെ
عَنكَ
നിന്നില്‍നിന്ന്
إِذْ جِئْتَهُم
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
فَقَالَ
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
مِنْهُمْ
അവരിലെ
إِنْ هَٰذَا
ഇത് അല്ല
إِلَّا سِحْرٌ
ആഭിചാരം അല്ലാതെ
مُّبِينٌ
തെളിഞ്ഞ
Full meaning Play ﴾5:110﴿
لَقَدْ أَرْسَلْنَا
തീര്‍ച്ചയായും നാം അയച്ചു
نُوحًا
നൂഹിനെ
إِلَىٰ قَوْمِهِ
അദ്ദേഹത്തിന്റെ ജനതയിലേക്ക്
فَقَالَ
അപ്പോള്‍ അദ്ദേഹം പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
اعْبُدُوا
നിങ്ങള്‍ വഴിപ്പെടുവിന്‍
اللَّهَ
അല്ലാഹുവിന്
مَا
ഇല്ല
لَكُم
നിങ്ങള്‍ക്ക്
مِّنْ إِلَٰهٍ
ഒരു ദൈവവും
غَيْرُهُ
അവനല്ലാതെ
إِنِّي
തീര്‍ച്ചയായും ഞാന്‍
أَخَافُ
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
عَذَابَ
ശിക്ഷയെ
يَوْمٍ
ഒരു നാളിലെ
عَظِيمٍ
ഭീകരമായ
Full meaning Play ﴾7:59﴿
فَقَالَ الْمَلَأُ
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികളായ
مِن قَوْمِهِ
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
ഒരു വിഭാഗമല്ലാതെ
هُمْ
അവര്‍
أَرَاذِلُنَا
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
നിങ്ങള്‍ക്ക്
عَلَيْنَا
ഞങ്ങളേക്കാളേറെ
مِن فَضْلٍ
ഒരു ശ്രേഷ്ഠതയും
بَلْ
എന്നല്ല
نَظُنُّكُمْ
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
കള്ളവാദികളാണെന്ന്
Full meaning Play ﴾11:27﴿
وَنَادَىٰ
വിളിച്ചു
نُوحٌ
നൂഹ്
رَّبَّهُ
തന്റെ നാഥനെ
فَقَالَ
എന്നിട്ടു പറഞ്ഞു
رَبِّ
നാഥാ
إِنَّ ابْنِي
നിശ്ചയം, എന്റെ മകന്‍
مِنْ أَهْلِي
എന്റെ കുടുംബത്തില്‍പെട്ടവനാകുന്നു
وَإِنَّ وَعْدَكَ
നിശ്ചയം, നിന്റെ വാഗ്ദാനം
الْحَقُّ
സത്യമാണ്
وَأَنتَ
നീ
أَحْكَمُ
ഏറ്റവും നല്ല വിധികര്‍ത്താവാണ്
الْحَاكِمِينَ
വിധികര്‍ത്താക്കളില്‍
Full meaning Play ﴾11:45﴿
فَعَقَرُوهَا
എന്നിട്ട് അവരതിനെ അറുത്തു
فَقَالَ
അപ്പോള്‍ (സ്വാലിഹ്)പറഞ്ഞു
تَمَتَّعُوا
സുഖിച്ചു കഴിയുക
فِي دَارِكُمْ
നിങ്ങളുടെ വീടുകളില്‍
ثَلَاثَةَ أَيَّامٍۖ
മൂന്നു ദിവസം
ذَٰلِكَ
ഇത്
وَعْدٌ
വാഗ്ദാനമാണ്
غَيْرُ مَكْذُوبٍ
പിഴവു പറ്റാത്ത
Full meaning Play ﴾11:65﴿
وَبَرَزُوا
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
അല്ലാഹുവിങ്കല്‍
جَمِيعًا
എല്ലാവരും
فَقَالَ
അപ്പോള്‍ പറയും
الضُّعَفَاءُ
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
അഹങ്കരിച്ചവരോട്
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
ഞങ്ങള്‍ ആയിരുന്നു
لَكُمْ
നിങ്ങളുടെ
تَبَعًا
അനുയായികള്‍
فَهَلْ أَنتُم
നിങ്ങളാണോ
مُّغْنُونَ عَنَّا
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
വല്ലതും
قَالُوا
അവര്‍ പറഞ്ഞു
لَوْ هَدَانَا
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
അല്ലാഹു
لَهَدَيْنَاكُمْۖ
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
സമമാണ്
عَلَيْنَا
ഞങ്ങള്‍ക്ക്
أَجَزِعْنَا
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
ഒരു രക്ഷാമാര്‍ഗവും
Full meaning Play ﴾14:21﴿
وَلَقَدْ آتَيْنَا
നാം നല്‍കിയിട്ടുണ്ട്
مُوسَىٰ
മുസാക്ക്
تِسْعَ
ഒമ്പത്
آيَاتٍ
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٍۖ
വ്യക്തമായ
فَاسْأَلْ
നീ ചോദിച്ചുനോക്കുക
بَنِي إِسْرَائِيلَ
ഇസ്റാഈല്‍ സന്തികളോട്
إِذْ جَاءَهُمْ
അദ്ദേഹം അവരുടെ അടുത്ത് വന്നപ്പോള്‍
فَقَالَ لَهُ فِرْعَوْنُ
ഫിര്‍ഔന്‍ അദ്ദേഹത്തോട് പറഞ്ഞു
إِنِّي لَأَظُنُّكَ
നിശ്ചയമായും നിന്നെ ഞാന്‍ കരുതുന്നു
يَا مُوسَىٰ
ഹേ മൂസേ
مَسْحُورًا
മാരണം ബാധിച്ചവനായി
Full meaning Play ﴾17:101﴿
وَكَانَ
ഉണ്ടായിരുന്നു
لَهُ
അവന്ന്
ثَمَرٌ
(വേറെയും) ഫലങ്ങള്‍, (വരുമാനം)
فَقَالَ
അങ്ങനെ അവന്‍ പറഞ്ഞു
لِصَاحِبِهِ
അവന്റെ കൂട്ടുകാരനോട്
وَهُوَ يُحَاوِرُهُ
അവന്‍ അവനുമായി സംഭാഷണം നടത്തവെ
أَنَا
ഞാന്‍
أَكْثَرُ
കൂടുതലുള്ളവനാണ്
مِنكَ
നിന്നെക്കാള്‍
مَالًا
സമ്പത്തിനാല്‍
وَأَعَزُّ
ഏറെ പ്രതാപിയും
نَفَرًا
സംഘ(ബല)ത്താല്‍
Full meaning Play ﴾18:34﴿
إِذْ رَأَىٰ
അദ്ദേഹം കണ്ടപ്പോള്‍
نَارًا
ഒരഗ്നി
فَقَالَ
അപ്പോള്‍ അദ്ദേഹം പറഞ്ഞു
لِأَهْلِهِ
തന്റെ കുടുംബത്തോട്
امْكُثُوا
നിങ്ങള്‍ നില്‍ക്കൂ
إِنِّي
നിശ്ചയമായും ഞാന്‍
آنَسْتُ
ഞാന്‍ കണ്ടിരിക്കുന്നു
نَارًا
ഒരഗ്നി
لَّعَلِّي
ഞാന്‍ ആയേക്കാം
آتِيكُم
നിങ്ങള്‍ക്ക് കൊണ്ടുവരുന്നവന്‍
مِّنْهَا
അതില്‍ നിന്ന്
بِقَبَسٍ
ഒരു തീ കൊള്ളി
أَوْ أَجِدُ
അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയേക്കാം
عَلَى النَّارِ
ആ അഗ്നിയുടെ അടുത്ത്
هُدًى
വല്ല മാര്‍ഗ്ഗ ദര്‍ശനവും (വഴികാട്ടിയെയും)
Full meaning Play ﴾20:10﴿
وَلَقَدْ
തീര്‍ച്ചയായും
أَرْسَلْنَا
നാം അയച്ചു
نُوحًا
നൂഹിനെ
إِلَىٰ قَوْمِهِ
തന്റെ ജനതയിലേക്ക്
فَقَالَ
അദ്ദേഹം പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
اعْبُدُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക
مَا لَكُم
നിങ്ങള്‍ക്കില്ല
مِّنْ إِلَٰهٍ
ഒരു ദൈവവും
غَيْرُهُۖ
അവനല്ലാതെ
أَفَلَا تَتَّقُونَ
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലേ
Full meaning Play ﴾23:23﴿
فَقَالَ
അപ്പോള്‍ പറഞ്ഞു
الْمَلَأُ
പ്രമാണിമാര്‍
الَّذِينَ كَفَرُوا
നിഷേധിച്ചവരായ
مِن قَوْمِهِ
തന്റെ ജനതയില്‍പെട്ട
مَا هَٰذَا
ഇവനല്ല
إِلَّا بَشَرٌ
ഒരു മനുഷ്യനല്ലാതെ
مِّثْلُكُمْ
നിങ്ങളെപ്പോലുള്ള
يُرِيدُ
അവനുദ്ദേശിക്കുന്നു
أَن يَتَفَضَّلَ
ശ്രേഷ്ഠത നേടാന്‍
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَلَوْ شَاءَ اللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
لَأَنزَلَ
അവനിറക്കുമായിരുന്നു
مَلَائِكَةً
മലക്കുകളെ
مَّا سَمِعْنَا
നാം കേട്ടിട്ടില്ല
بِهَٰذَا
ഇത് പോലെ
فِي آبَائِنَا
നമ്മുടെ പിതാക്കളില്‍
الْأَوَّلِينَ
പൂര്‍വികരായ
Full meaning Play ﴾23:24﴿
وَتَفَقَّدَ
അദ്ദേഹം പരിശോധിച്ചു
الطَّيْرَ
പക്ഷികളെ
فَقَالَ
അപ്പോള്‍ അദ്ദേഹം പറഞ്ഞു
مَا لِيَ
എനിക്കെന്തു പറ്റി
لَا أَرَى
ഞാന്‍ കാണുന്നില്ലല്ലോ
الْهُدْهُدَ
ആ മരം കൊത്തിയെ
أَمْ كَانَ
അത് ആയിപ്പോയോ
مِنَ الْغَائِبِينَ
അപ്രത്യക്ഷരില്‍
Full meaning Play ﴾27:20﴿
فَمَكَثَ
അങ്ങനെ അത് അല്‍പം താമസിച്ചു
غَيْرَ بَعِيدٍ
അധികമാവാതെ
فَقَالَ
അപ്പോള്‍ അതു പറഞ്ഞു
أَحَطتُ
ഞാന്‍ സൂക്ഷ്മമായി അറിഞ്ഞു
بِمَا لَمْ تُحِطْ بِهِ
നിങ്ങള്‍ സൂക്ഷ്മമായി അറിയാത്തത്
وَجِئْتُكَ
ഞാന്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുന്നു
مِن سَبَإٍ
സബഇല്‍ നിന്ന്
بِنَبَإٍ
ഒരു വാര്‍ത്തയുമായി
يَقِينٍ
ഉറപ്പുള്ള
Full meaning Play ﴾27:22﴿
وَحَرَّمْنَا
നാം വിലക്കിയിട്ടുണ്ടായിരുന്നു
عَلَيْهِ
അവന് (ആ കുട്ടിക്ക്)
الْمَرَاضِعَ
മുലയൂട്ടുന്നവരെ
مِن قَبْلُ
മുമ്പ്തന്നെ
فَقَالَتْ
അപ്പോള്‍ അവള്‍ പറഞ്ഞു
هَلْ أَدُلُّكُمْ
നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ
عَلَىٰ أَهْلِ بَيْتٍ
ഒരു വീട്ടുകാരെ കുറിച്ച്
يَكْفُلُونَهُ
അവര്‍ ഇവനെ സംരക്ഷിച്ചുകൊള്ളും
لَكُمْ
നിങ്ങള്‍ക്ക് വേണ്ടി
وَهُمْ
അവര്‍
لَهُ
ഈ കുട്ടിയോട്
نَاصِحُونَ
ഗുണകാംക്ഷ പുലര്‍ത്തുന്നവരാണ്
Full meaning Play ﴾28:12﴿
فَسَقَىٰ
അപ്പോള്‍ അദ്ദേഹം വെള്ളം കുടിപ്പിച്ചു
لَهُمَا
അവര്‍ക്ക് രണ്ടുപേര്‍ക്കും വേണ്ടി
ثُمَّ
പിന്നീട്
تَوَلَّىٰ
അദ്ദേഹം മാറിനിന്നു
إِلَى الظِّلِّ
തണലിലേക്ക്
فَقَالَ
ഇങ്ങനെ പ്രാര്‍ത്ഥിച്ചു
رَبِّ
എന്റെ നാഥാ
إِنِّي
തീര്‍ച്ചയായും ഞാന്‍
لِمَا أَنزَلْتَ
നീ ഇറക്കിത്തരുന്ന(തിലേക്ക്)
إِلَيَّ
എനിക്ക്
مِنْ خَيْرٍ
ഏതൊരു നന്മക്കും
فَقِيرٌ
ഞാന്‍ ആവശ്യമുള്ളവനാണ്
Full meaning Play ﴾28:24﴿
وَإِلَىٰ مَدْيَنَ
മദ്‌യനിലേക്ക് (നാം നിയോഗിച്ചു)
أَخَاهُمْ
അവരുടെ സഹോദരനെ
شُعَيْبًا
(അഥവാ) ശുഐബിനെ
فَقَالَ
അപ്പോള്‍ അദ്ദേഹം പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
اعْبُدُوا
നിങ്ങള്‍ വഴിപ്പെടുവിന്‍
اللَّهَ
അല്ലാഹുവിന്
وَارْجُوا
നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുക
الْيَوْمَ الْآخِرَ
അന്ത്യദിനത്തെ
وَلَا تَعْثَوْا
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്
فِي الْأَرْضِ
ഭൂമിയില്‍
مُفْسِدِينَ
നാശകാരികളായി
Full meaning Play ﴾29:36﴿
فَقَالَ
എന്നിട്ടിങ്ങനെ പറഞ്ഞു
إِنِّي سَقِيمٌ
എനിക്കു അസുഖമാണ്
Full meaning Play ﴾37:89﴿
فَرَاغَ
അങ്ങനെ അദ്ദേഹം തിരിഞ്ഞു
إِلَىٰ آلِهَتِهِمْ
അവരുടെ ദൈവങ്ങളുടെ നേരെ
فَقَالَ
എന്നിട്ട് ചോദിച്ചു
أَلَا تَأْكُلُونَ
നിങ്ങള്‍ തിന്നുന്നില്ലേ
Full meaning Play ﴾37:91﴿
إِنَّ هَٰذَا
തീര്‍ച്ചയായും ഇവന്‍
أَخِي
എന്റെ സഹോദരനാണ്
لَهُ
ഇവന്നുണ്ട്
تِسْعٌ وَتِسْعُونَ
തൊണ്ണുറ്റൊമ്പത്
نَعْجَةً
പെണ്ണാട്
وَلِيَ
എനിക്കുമുണ്ട്
نَعْجَةٌ وَاحِدَةٌ
ഒരു പെണ്ണാട്
فَقَالَ
എന്നിട്ട് ഇവന്‍ പറഞ്ഞു
أَكْفِلْنِيهَا
അതിനെ എനിക്കേല്‍പിച്ചു തരിക
وَعَزَّنِي
ഇവനെന്നെ തോല്‍പിക്കുകയും ചെയ്തു
فِي الْخِطَابِ
വര്‍ത്തമാനത്തില്‍
Full meaning Play ﴾38:23﴿
فَقَالَ
അപ്പോള്‍ അദ്ദേഹം പറഞ്ഞു
إِنِّي
തീര്‍ച്ചയായും ഞാന്‍
أَحْبَبْتُ
ഞാന്‍ പ്രാമുഖ്യം നല്‍കി
حُبَّ
സ്നേഹത്തിന്
الْخَيْرِ
സമ്പത്തിനോടുള്ള/ കുതിരകളോടുള്ള
عَن ذِكْرِ رَبِّي
എന്റെ നാഥനെ സ്മരിക്കുന്നതു നിമിത്തം
حَتَّىٰ تَوَارَتْ
അങ്ങനെ അവ പോയി മറഞ്ഞു
بِالْحِجَابِ
മറവില്‍
Full meaning Play ﴾38:32﴿
ثُمَّ
പിന്നെ
اسْتَوَىٰ
അവന്‍ തിരിഞ്ഞു
إِلَى السَّمَاءِ
ആകാശത്തിനു നേരെ
وَهِيَ
അതായിരിക്കെ
دُخَانٌ
പുക
فَقَالَ
എന്നിട്ട് അവന്‍ പറഞ്ഞു
لَهَا
അതിനോട്
وَلِلْأَرْضِ
ഭൂമിയോടും
ائْتِيَا
നിങ്ങള്‍ വരുവിന്‍
طَوْعًا
അനുസരണയോടെ
أَوْ كَرْهًا
അല്ലെങ്കില്‍ നിര്‍ബന്ധിതമായി
قَالَتَا
അവ രണ്ടും പറഞ്ഞു
أَتَيْنَا
ഞങ്ങള്‍ വന്നിരിക്കുന്നു
طَائِعِينَ
അനുസരണമുള്ളവരായി
Full meaning Play ﴾41:11﴿
وَلَقَدْ أَرْسَلْنَا
തീര്‍ച്ചയായും നാം അയച്ചു
مُوسَىٰ
മൂസായെ
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
إِلَىٰ فِرْعَوْنَ
ഫറോവന്റെ അടുത്തേക്ക്
وَمَلَئِهِ
അവന്റെ പ്രമാണിമാരുടെയും
فَقَالَ
അപ്പോള്‍ അദ്ദേഹം പറഞ്ഞു
إِنِّي
തീര്‍ച്ചയായും ഞാന്‍
رَسُولُ
ദൂതനാണ്
رَبِّ الْعَالَمِينَ
പ്രപഞ്ചനാഥന്റെ
Full meaning Play ﴾43:46﴿
بَلْ
എന്നാല്‍
عَجِبُوا
അവര്‍ അത്ഭുതപ്പെട്ടിരിക്കുന്നു
أَن جَاءَهُم
അവരിലേക്ക് വന്നതിനാല്‍
مُّنذِرٌ
ഒരു മുന്നറിയിപ്പുകാരന്‍
مِّنْهُمْ
തങ്ങളില്‍നിന്നു തന്നെയുള്ള
فَقَالَ
അങ്ങനെ പറഞ്ഞു
الْكَافِرُونَ
സത്യനിഷേധികള്‍
هَٰذَا
ഇത്
شَيْءٌ
കാര്യം
عَجِيبٌ
വിസ്മയകരമായ
Full meaning Play ﴾50:2﴿
فَقَالَ
എന്നിട്ട് അവന്‍ പറഞ്ഞു
إِنْ
അല്ല
هَٰذَا
ഇത്
إِلَّا
അല്ലാതെ
سِحْرٌ
ജാലവിദ്യ
يُؤْثَرُ
പൂര്‍വികരില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന
فَقَالَ
അവന്‍ പ്രഖ്യാപിച്ചു
أَنَا
ഞാനാണ്
رَبُّكُمُ
നിങ്ങളുടെ നാഥന്‍
الْأَعْلَىٰ
സര്‍വോന്നതനായ
Full meaning Play ﴾79:24﴿
فَقَالَ
അപ്പോള്‍ പറഞ്ഞു
لَهُمْ
അവരോട്
رَسُولُ اللَّهِ
അള്ളാഹുവിന്റെ ദൂതന്‍
نَاقَةَ اللَّهِ
അല്ലാഹുവിന്റെ ഒട്ടകത്തെ (സൂക്ഷിച്ചുകൊള്ളുക)
وَسُقْيَاهَا
അതിന്റെ ജലപാനത്തെയും
Full meaning Play ﴾91:13﴿