Repeated Words in Quran
فَفَهَّمْنَاهَا
അപ്പോള്‍ അത് നാം മനസ്സിലാക്കിക്കൊടുത്തു
سُلَيْمَانَۚ
സുലൈമാന്
وَكُلًّا
എല്ലാവര്‍ക്കും
آتَيْنَا
നാം നല്‍കി
حُكْمًا
വിധികര്‍തൃത്വം, യുക്തിബോധം
وَعِلْمًاۚ
അറിവും
وَسَخَّرْنَا
നാം കീഴ്പെടുത്തി
مَعَ دَاوُودَ
ദാവൂദിനൊപ്പം
الْجِبَالَ
പര്‍വതങ്ങളെ
يُسَبِّحْنَ
അവ പ്രകീര്‍ത്തനം ചെയ്യുന്നു
وَالطَّيْرَۚ
പറവകളെയും
وَكُنَّا
നാം ആകുന്നു
فَاعِلِينَ
കാര്യങ്ങള്‍ ചെയ്യുന്നവര്‍
Full meaning Play ﴾21:79﴿