Repeated Words in Quran
الَّذِينَ يَجْعَلُونَ
ആക്കിയവരായ
مَعَ اللَّهِ
അല്ലാഹുവിന്റെകൂടെ
إِلَٰهًا
ദൈവത്തെ
آخَرَۚ
മറ്റൊരു
فَسَوْفَ يَعْلَمُونَ
അടുത്ത്തന്നെ അവര്‍ അറിയും
Full meaning Play ﴾15:96﴿
لِيَكْفُرُوا
അങ്ങനെ അവര്‍ നന്ദികേടു കാണിക്കട്ടെ
بِمَا آتَيْنَاهُمْ
അവര്‍ക്ക് നാം നല്‍കിയതിനോട്
وَلِيَتَمَتَّعُواۖ
അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ
فَسَوْفَ يَعْلَمُونَ
എന്നാല്‍ അടുത്തു തന്നെ അവരറിയും
Full meaning Play ﴾29:66﴿
فَكَفَرُوا
എന്നിട്ടും അവര്‍ തള്ളിപ്പറയുകയായിരുന്നു
بِهِۖ
അതിനെ
فَسَوْفَ يَعْلَمُونَ
അതിനാല്‍ അടുത്തുതന്നെ അവരെല്ലാം അറിയും
Full meaning Play ﴾37:170﴿
الَّذِينَ كَذَّبُوا
തള്ളിപ്പറഞ്ഞവരാണവര്‍
بِالْكِتَابِ
വേദഗ്രന്ഥത്തെ
وَبِمَا
യാതൊരു സന്ദേശത്തെയും
أَرْسَلْنَا
നാം അയച്ചു
بِهِ
അതുമായി
رُسُلَنَاۖ
നമ്മുടെ ദൂതന്‍മാരെ
فَسَوْفَ يَعْلَمُونَ
അടുത്തു തന്നെ അവരറിയും
Full meaning Play ﴾40:70﴿
فَاصْفَحْ
അതിനാല്‍ നീ വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുക
عَنْهُمْ
അവരോട്
وَقُلْ
നീ പറയുകയും ചെയ്യുക
سَلَامٌۚ
സലാം
فَسَوْفَ يَعْلَمُونَ
അടുത്തുതന്നെ അവര്‍ അറിഞ്ഞുകൊള്ളും
Full meaning Play ﴾43:89﴿