Repeated Words in Quran
فَقَدْ كَذَّبُوا
അങ്ങനെ അവര്‍ തള്ളിക്കളഞ്ഞു
بِالْحَقِّ
ഈ സത്യത്തെ
لَمَّا جَاءَهُمْۖ
അതവര്‍ക്ക് വന്നെത്തിയപ്പോള്‍
فَسَوْفَ يَأْتِيهِمْ
എന്നാല്‍ വഴിയെ അവര്‍ക്ക് വന്നെത്തും
أَنبَاءُ
വിവരങ്ങള്‍
مَا
ഒന്നിന്റെ (ഒരു കാര്യത്തിന്റെ)
كَانُوا
അവരായിരുന്നു
بِهِ
അതിനെക്കുറിച്ച്
يَسْتَهْزِئُونَ
അവര്‍ പരിഹസിക്കുന്നു
Full meaning Play ﴾6:5﴿