Repeated Words in Quran
فَسَبِّحْ
അതിനാല്‍ നീ പ്രകീര്‍ത്തിക്കുക
بِحَمْدِ رَبِّكَ
നിന്റെ നാഥനെ സ്തുതിച്ചുകൊണ്ട്
وَكُن مِّنَ السَّاجِدِينَ
നീ അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക
Full meaning Play ﴾15:98﴿
فَاصْبِرْ
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
ഇവര്‍ പറയുന്നതിനെപ്പറ്റി
وَسَبِّحْ
നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
بِحَمْدِ
സ്തുതിച്ചുകൊണ്ട്
رَبِّكَ
നിന്റെ നാഥനെ
قَبْلَ
മുമ്പായി
طُلُوعِ
ഉദയത്തിന്റെ
الشَّمْسِ
സൂര്യന്റെ
وَقَبْلَ
മുമ്പായും
غُرُوبِهَاۖ
അതിന്റെ അസ്തമയത്തിനും
وَمِنْ آنَاءِ
ചിലയാമങ്ങളിലും
اللَّيْلِ
രാത്രിയിലെ
فَسَبِّحْ
എന്നിട്ട് നീ പ്രകീര്‍ത്തിക്കുക
وَأَطْرَافَ
അറ്റങ്ങളിലും
النَّهَارِ
പകലിന്റെ
لَعَلَّكَ
നീ ആയേക്കാം
تَرْضَىٰ
നീ തൃപ്തിപ്പെടുന്നു
Full meaning Play ﴾20:130﴿
وَمِنَ اللَّيْلِ
രാത്രിയില്‍നിന്നും (രാത്രിയിലൊരുഭാഗവും)
فَسَبِّحْهُ
നീ അവനെ വാഴ്ത്തുക
وَأَدْبَارَ
ശേഷവും
السُّجُودِ
സാഷ്ടാംഗത്തിന്റെ
Full meaning Play ﴾50:40﴿
وَمِنَ اللَّيْلِ
രാത്രിയില്‍നിന്ന് അല്‍പനേരവും
فَسَبِّحْهُ
അവന്റെ വിശുദ്ധിയെ നീ വാഴ്ത്തുക
وَإِدْبَارَ
പിന്‍വാങ്ങുമ്പോഴും
النُّجُومِ
താരകങ്ങള്‍
Full meaning Play ﴾52:49﴿
فَسَبِّحْ
അതിനാല്‍ നീ പരിശുദ്ധമാക്കി വാഴ്ത്തുക
بِاسْمِ
നാമത്തെ
رَبِّكَ
നിന്റെ നാഥന്റെ
الْعَظِيمِ
മഹാനായ
Full meaning Play ﴾56:74﴿
فَسَبِّحْ
അതിനാല്‍ നീ പരിശുദ്ധമാക്കി വാഴ്ത്തുക
بِاسْمِ
നാമത്തെ
رَبِّكَ
നിന്റെ നാഥന്റെ
الْعَظِيمِ
മഹാനായ
Full meaning Play ﴾56:96﴿
فَسَبِّحْ
അതിനാല്‍ നീ പരിശുദ്ധമാക്കി വാഴ്ത്തുക
بِاسْمِ
നാമത്തെ
رَبِّكَ
നിന്റെ നാഥന്റെ
الْعَظِيمِ
മഹാനായ
Full meaning Play ﴾69:52﴿
فَسَبِّحْ
അപ്പോള്‍ നീ വാഴ്ത്തുക
بِحَمْدِ
സ്തുതിച്ചുകൊണ്ട്
رَبِّكَ
നിന്റെ നാഥനെ
وَاسْتَغْفِرْهُۚ
അവനോട് നീ പാപമോചനം തേടുകയും ചെയ്യുക
إِنَّهُ
നിശ്ചയം അവന്‍
كَانَ
അവനാണ്
تَوَّابًا
പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവന്‍
Full meaning Play ﴾110:3﴿