Repeated Words in Quran
وَنَرِثُهُ
നാം അവനില്‍നിന്ന് അനന്തരമെടുക്കും
مَا يَقُولُ
അവന്‍ പറയുന്നത്
وَيَأْتِينَا
അവന്‍ നമ്മുടെ അടുത്ത് വരികയും ചെയ്യും
فَرْدًا
ഒറ്റക്ക്
Full meaning Play ﴾19:80﴿
وَكُلُّهُمْ
അവരെല്ലാവരും
آتِيهِ
അവന്റെ അടുക്കല്‍ വരുന്നതാണ്
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فَرْدًا
ഒറ്റക്കായി
Full meaning Play ﴾19:95﴿
وَزَكَرِيَّا
സകരിയ്യയെയും
إِذْ نَادَىٰ
അദ്ദേഹം വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം
رَبَّهُ
തന്റെ നാഥനെ
رَبِّ
എന്റെ നാഥാ
لَا تَذَرْنِي
നീ എന്നെ ഉപേക്ഷിക്കരുതേ
فَرْدًا
ഏകനായി
وَأَنتَ
നീയാണല്ലോ
خَيْرُ الْوَارِثِينَ
അനന്തരമെടുക്കുന്നവരില്‍ ഉത്തമന്‍
Full meaning Play ﴾21:89﴿