Repeated Words in Quran
وَإِنَّ لَكُمْ
നിശ്ചയമായും നിങ്ങള്‍ക്കുണ്ട്
فِي الْأَنْعَامِ
കാലികളില്‍
لَعِبْرَةًۖ
ഒരു പാഠം
نُّسْقِيكُم
നാം നിങ്ങളെ കുടിപ്പിക്കുന്നു
مِّمَّا فِي بُطُونِهِ
അതിന്റെ ഉദരങ്ങളിലുള്ളതില്‍ നിന്ന്
مِن بَيْنِ
ഇടയില്‍ നിന്ന്
فَرْثٍ
ചാണകത്തിന്റെ
وَدَمٍ
രക്തത്തിന്റയും
لَّبَنًا
പാല്‍
خَالِصًا
ശുദ്ധമായ
سَائِغًا
രുചികരമായ
لِّلشَّارِبِينَ
കുടിക്കുന്നവര്‍ക്ക്
Full meaning Play ﴾16:66﴿