Repeated Words in Quran
ثُمَّ
പിന്നീട്
بَعَثْنَا
നാം അയച്ചു
مِن بَعْدِهِ
അദ്ദേഹത്തിനുശേഷം
رُسُلًا
വിവിധ ദൂതന്മാരെ
إِلَىٰ قَوْمِهِمْ
അവരവരുടെ ജനതയിലേക്ക്
فَجَاءُوهُم
അങ്ങനെ അവരുടെ അടുത്ത് അവര്‍ വന്നെത്തി
بِالْبَيِّنَاتِ
വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി
فَمَا كَانُوا لِيُؤْمِنُوا
അവര്‍ വിശ്വസിക്കുന്നവരായിരുന്നില്ല
بِمَا كَذَّبُوا بِهِ
അവര്‍ നിഷേധിച്ചിരുന്ന കാര്യം
مِن قَبْلُۚ
നേരത്തെ
كَذَٰلِكَ
അപ്രകാരം
نَطْبَعُ
നാം മൂടിവെക്കുന്നു
عَلَىٰ قُلُوبِ
ഹൃദയങ്ങളില്‍
الْمُعْتَدِينَ
അതിരു കവിയുന്നവരുടെ
Full meaning Play ﴾10:74﴿
وَلَقَدْ أَرْسَلْنَا
നിശ്ചയം നാം അയച്ചിട്ടുണ്ട്
مِن قَبْلِكَ
നിനക്ക് മുമ്പ്
رُسُلًا
(അനവധി) ദൂതന്‍മാരെ
إِلَىٰ قَوْمِهِمْ
അവരുടെ ജനതയിലേക്ക്
فَجَاءُوهُم
അങ്ങനെ അവര്‍ അവരുടെ അടുത്ത് ചെന്നു
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
فَانتَقَمْنَا
അപ്പോള്‍ നാം പ്രതികാരം ചെയ്തു
مِنَ الَّذِينَ أَجْرَمُواۖ
പാപം പ്രവര്‍ത്തിച്ചവരോട്
وَكَانَ
ആകുന്നു
حَقًّا
ബാധ്യത
عَلَيْنَا
നമ്മുടെ മേല്‍
نَصْرُ
സഹായിക്കല്‍
الْمُؤْمِنِينَ
സത്യവിശ്വാസികളെ
Full meaning Play ﴾30:47﴿