Repeated Words in Quran
لَّا تَجْعَلْ
നീ സ്വീകരിക്കരുത്
مَعَ اللَّهِ
അല്ലാഹുവിനോടൊപ്പം
إِلَٰهًا
ദൈവത്തെ
آخَرَ
വേറെ
فَتَقْعُدَ
അപ്പോള്‍ നീ ഇരുന്നുപോകും
مَذْمُومًا
അപമാനിതനായും
مَّخْذُولًا
നിരാകരിക്കപ്പെട്ടവനായും
Full meaning Play ﴾17:22﴿
وَلَا تَجْعَلْ
നീ ആക്കരുത്
يَدَكَ
നിന്റെ കരം
مَغْلُولَةً
ബന്ധിക്കപ്പെട്ടത്
إِلَىٰ عُنُقِكَ
നിന്റെ പിരടിയിലേക്ക്
وَلَا تَبْسُطْهَا
അത് നീ വിടര്‍ത്തുകയും ചെയ്യരുത്
كُلَّ الْبَسْطِ
പൂര്‍ണമായ വിടര്‍ത്തല്‍
فَتَقْعُدَ
അപ്പോള്‍ നീ ഇരുന്നുപോകും
مَلُومًا
ആക്ഷേപിക്കപ്പെട്ടവനും
مَّحْسُورًا
ഖേദിക്കുന്നവനുമായി
Full meaning Play ﴾17:29﴿